നമ്മുടെ വീട്ടിലെ പഴയ ഷർട്ട് ഉണ്ടെങ്കിൽ ഇതാ കിടിലൻ ടിപ്സ്…

കുട്ടികളെല്ലാം ഉണ്ടെങ്കിൽ എപ്പോഴും ബെഡ്ഷീറ്റ് വളരെയധികം വൃത്തികേടായി കിടക്കുന്നതായിരിക്കും എത്ര വെച്ചാലും വളരെ പെട്ടെന്ന് തന്നെ കുട്ടികൾ ചിലപ്പോൾ ചാടി മറിയം ചെയ്യുമ്പോൾ ബെഡ്ഷീറ്റ് വളരെ വേഗത്തിൽ തന്നെ അലങ്കോലമായി കിടക്കുന്നത് ആയിരിക്കും എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

   

ഈ കാര്യം ചെയ്യുകയാണെങ്കിൽ കുട്ടികൾ ചാടി പറഞ്ഞാലും കേടുകൂടാതെ കിടക്കുന്നതിന് നല്ല വൃത്തിയായി കിടക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും എങ്ങനെയാണ് ഇത്തരത്തിൽ ഇളകാതെ നല്ല വൃത്തിയായി കിടക്കുന്നതിന് സഹായിക്കുന്ന മാർഗം എന്താണ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ സ്വീകരിക്കാവുന്ന ചില മാർഗത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

നമ്മൾ ഒരു കാര്യം ശ്രദ്ധിക്കുക ഇരിക്കുമ്പോൾ ബെഡ്ഷീറ്റ് കോർണറിൽ ഉള്ള ഭാഗം ഉള്ളിലേക്ക് ഒന്ന് മടക്കി വച്ച് കൊടുക്കുക. അതിനുശേഷം മറ്റേ ഭാഗം സ്ട്രീറ്റ് ആയി പിടിച്ചുകയും ചരിച്ചു വെച്ചുകൊടുക്കാവുന്നതാണ്. കോർണർ അടക്കി നമുക്ക് വളരെ നല്ല രീതിയിൽ തന്നെ കോർണറുകൾ മടക്കി വയ്ക്കുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ ബെഡ് ചുളിയാതിരിക്കുന്നതിന് സാധ്യമാകുന്നതാണ്.ഇങ്ങനെ നാല് മുലകളും ചെയ്യുകയാണെങ്കിൽ ബെഡ്ഷീറ്റ് ഇളകാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പഴയ ഷർട്ടുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ ചെയ്തെടുക്കാൻ സാധിക്കും.ചതുരം ഷേപ്പിൽ ആക്കിയിട്ട് താഴെയുള്ള ഭാഗവും അതുപോലെ മുകൾഭാഗവും ഒന്ന് കട്ട് ചെയ്ത് എടുക്കേണ്ടതാണ്.അതിനുശേഷം ഈ രണ്ടു സൈഡും എടുക്കുക ബട്ടൺസ് ഓപ്പൺ ചെയ്ത് നമുക്ക് തലയിണ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി കാണുക…