നമ്മുടെ വീട്ടിലെ ഫ്രിഡ്ജിൽ മൂന്ന് മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീടുകളിലെ ഫ്രിഡ്ജ് കാലങ്ങളായി ഉപയോഗിക്കുമ്പോൾ നമ്മുടെ ഫ്രിഡ്ജ് വളരെയധികം വൃത്തികേടായി മാറുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജ് എങ്ങനെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും അതായത് ഫ്രിഡ്ജ് .

   

ക്ലീൻ ചെയ്യുന്നതിനായി ആദ്യം തന്നെ ചെയ്യേണ്ടത് സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ് അതിനുശേഷം നമുക്ക് അതിനുള്ളിലെ ട്രയലും മറ്റും നീക്കം ചെയ്യുന്നതായിരിക്കും അതുപോലെ തന്നെ ഫ്രിഡ്ജിന്റെ ഡോറിന്റെ സൈഡിലെ വളരെയധികം വഴക്കുണ്ടാകുന്നതാണ് അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്ജിലെ ഫ്രീസറിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒന്ന് തന്നെയായിരിക്കും ഐസ് എന്നുള്ളത് ഇതും വളരെ എളുപ്പത്തിൽ.

തന്നെ നമുക്ക് നല്ല രീതിയിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് ചെയ്യേണ്ടത് ഒരു തുണി ഉപയോഗിച്ച് ആദ്യം തന്നെ നമുക്ക് ഫ്രിഡ്ജിനുള്ളിൽ വെറുതെ ഒന്ന് റഫ് ആയി തുടച്ചു നീക്കം ചെയ്യുക എന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പകുതി നീക്കം ചെയ്യുന്നതിനായി സാധിക്കുന്നതായി രിക്കും. നമുക്ക് ആദ്യം തന്നെ ഒരു കിടിലം സൊല്യൂഷൻ തയ്യാറായി ഒരു പകുതി നാരങ്ങയുടെ നീര് അതിലേക്ക് അല്പം നമ്മുടെ.

പാത്രം കഴുകുന്ന സോപ്പിന്റെ അല്ലെങ്കിൽ അതിന്റെ വെള്ളം അതുപോലെ അല്പം ഉപ്പ് എന്നിവ ഉപയോഗിച്ച് നമുക്ക് ആദ്യം നല്ലതുപോലെ മിക്സ് ചെയ്ത് ഒരു കിടിലം സൊല്യൂഷൻ തയ്യാറാക്കാൻ അതിനുശേഷം ചെറിയ സ്പോഞ്ച് ആണ് ആവശ്യമുള്ളത്. സ്പോഞ്ച് സൊല്യൂഷനിൽ മുക്കിയതിനുശേഷം ഫ്രിഡ്ജ് മുഴുവൻ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.