നമ്മുടെ ബാത്റൂമിൽ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീട്ടിലുള്ള വെളുത്തുള്ളി ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു ഞെട്ടിക്കും കുറിച്ചാണ് പറയുന്നത് വെളുത്തുള്ളി ഉപയോഗിച്ച് നമ്മുടെ ബാത്റൂമിലെ ക്ലോസറ്റിൽ നിന്ന് ഉണ്ടാകുന്ന ദുർഗന്ധം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധിക്കും എത്ര മനോഹരമായി ക്ലീൻ ചെയ്താലും പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നം തന്നെയായിരിക്കും ബാത്റൂമിൽ നിന്ന് ദുർഗന്ധം വമിക്കുക.

   

എന്നത് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം നാല് അഞ്ച് അല്ലിത് വെളുത്തുള്ളി നല്ലതുപോലെ ചതച്ചെടുക്കുകയാണ് ചെയ്യേണ്ടത് തൊലി കളയേണ്ട ആവശ്യമില്ല. ഇനി ഇത് നമുക്കൊരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്ന ഒരു ടീസ്പൂൺ .

ബേക്കിംഗ് സോഡയാണ് അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഇതൊന്നു തിളപ്പിച്ച് എടുക്കാം. ചൂടായി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പും അല്ലെങ്കിൽ പൊടിയുപ്പ് ചേർത്തുകൊടുക്കാവുന്നതാണ്. മൂന്നും കൂടി നല്ലതുപോലെ ഇളക്കി ഇത് നല്ല രീതിയിൽ തേട്ടി തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് ഇതൊന്ന് അരിച്ചെടുക്കാം ഈയൊരു വെള്ളമാണ് നമുക്ക് .

ക്ലോസറ്റിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് ഈയൊരു വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് ക്ലോസറ്റിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പിന്നീട് ഫ്ലഷ് അമർത്തേണ്ട ആവശ്യമില്ല രാവിലെ ഫ്ലഷ് ചെയ്താൽ മതിയാകും. ക്ലോസറ്റിലെ അണുക്കളെ എന്നിൽ ഇല്ലാതാക്കുന്നതിനും അതുപോലെതന്നെ നല്ല രീതിയിൽ ബാത്റൂമിൽ നിന്ന് സുഗന്ധം ഉണ്ടാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.