ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് അദ്ദേഹം വളർന്ന വൃന്ദാവൻ കുറിച്ചും ഒരുപാട് കഥകൾ നാം കേട്ടിട്ടുള്ളതാണ്.വൃന്ദാവൻ എന്ന് പറയുന്നത് നമ്മൾ എപ്പോഴും പോയി കാണാൻ ആഗ്രഹിക്കുന്നത് പലപ്പോഴും നമ്മൾ കൊതിച്ചു പോകുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ സ്വപ്നത്തിനും പലപ്പോഴും വൃന്ദാവൻ നമുക്ക് പ്രത്യക്ഷപ്പെട്ടു വരാം. ഭഗവാന്റെ സാമീപ്യം ഇപ്പോഴും ഉള്ള ഒരു ഇടമാണ് അവിടെ പോയി.
ഭഗവാന്റെ സാമീപ്യം അനുഭവിച്ചറിയുന്നതിന് നമ്മുടെ ഇടയിൽ ഒത്തിരി ആളുകളുണ്ട്.കൃഷ്ണഭക്തന് ഒരിക്കലെങ്കിലും പോയിരിക്കേണ്ടതും അനുഭവിച്ചറിയേണ്ടതും അല്ലെങ്കിൽ തീർച്ചയായും പോകേണ്ടതുമായ ഒരു സ്ഥലമാണ് വൃന്ദാവൻ എന്ന് പറയുന്നത്. വൃന്ദാവനത്തിന്റെ കാഴ്ചകളും അതുപോലെ തന്നെ വൃന്ദാവനത്തിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.
എന്താ അവന് എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ബാല്യകാലം ചെലവഴിച്ച സ്ഥലമാണ് ഇന്നത്തെ ആധുനിക ഇന്ത്യയിൽ ഉത്തർപ്രദേശിലെ മധുര എന്ന് പറയുന്ന സ്ഥലത്താണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത് അതുപോലെതന്നെ ഈ അമ്പലത്തിന്റെ ചുറ്റും ധാരാളം തുളസി ചെടികൾ അതായത് വലിയ തുളസി മരങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത് അതുപോലെ ഈ രാത്രികാലങ്ങളിൽ കൃഷ്ണനുഭവത്തിൽ നിന്ന് ഇറങ്ങി.
ഈ തുളസി ചെടികളായി നിൽക്കുന്ന അതായത് ഈ തുളസിച്ചെടികൾ എല്ലാം ഗോപികമാരാണ് എന്നാണ് സങ്കല്പം ഈ ഗോപികമാരോത്ത് കളിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.ഈ ക്ഷേത്രം എന്നത് വളരെയധികം അനുഭവിച്ചറിയേണ്ട ഒരു ക്ഷേത്രം തന്നെയാണ് നമ്മുടെ ജീവിതത്തിലെ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഈ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.