അടുക്കളയിൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും രാവിലെ എഴുന്നേൽക്കുമ്പോൾ കാണാൻ പാടില്ല…

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഒരു വീട്ടിലേക്ക് വേണ്ട സകല ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന വീടിന്റെ ഹൃദയതുല്യമായ ഭാഗമാണ് അടുക്കള എന്ന് പറയുന്നത്. മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് എന്ന് പറയുന്നത്. ഒരു ദിവസം ഒരു വീട്ടമ്മ അല്ലെങ്കിൽ ഗൃഹനാഥ ആരംഭിക്കുന്നത് ഈ അടുക്കളയിൽ നിന്നാണെന്ന് പറയാം .

   

വീട്ടിലേക്ക് വേണ്ട ചായ തിളപ്പിക്കുന്നത് ആയാലും അതുപോലെ രാവിലെ ഒരു നുള്ള് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആയാലോ എല്ലാം തുടങ്ങുന്നത് അടുക്കളയിൽ നിന്നാണ്. രാവിലെ തന്റെ പ്രാഥമിക കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് അടുക്കളയിൽ കയറുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു വീട്ടമ്മ ഒരിക്കലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ കണികാണാൻ പാടില്ല എന്നുള്ളതാണ് അതായത് നമ്മളുടെ വീട്ടിലെ അടുക്കളയിൽ കാണുന്ന രീതിയിൽ ഈ വസ്തുക്കൾ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.

ഈ വസ്തുക്കൾ കണ്ടുകൊണ്ടാണ് ഒരു ദിവസം ഒരു വീട്ടമ്മ അല്ലെങ്കിൽ ഗൃഹനാഥ ആരംഭിക്കുന്നത് എന്നുണ്ടെങ്കിൽ അതിൽപരം ദോഷം വേറെ വരാനില്ല എന്നുള്ളതാണ്. കാലത്തും ദാരിദ്ര്യവും ദുഃഖവും വിട്ടൊഴിയില്ല കടുത്ത ദോഷമാണ് ഈ വസ്തുക്കൾ കാണുന്ന രീതിയിൽ അടുക്കളയിൽ വയ്ക്കുന്നത് രാവിലെ ചെന്ന് കയറുന്ന സമയത്ത് യുവഗണി കണ്ടുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് വലിയ ദോഷമാണ് എന്നുള്ളതാണ്.

ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് കത്തികളാണ് നമ്മളെല്ലാവരും അടുക്കളയിൽ കത്തി ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നത്കത്തികൾ എന്ന് പറയുന്ന കത്തി മാത്രമല്ലമറ്റു മൂർച്ചയുള്ള വസ്തുക്കൾ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിലുള്ള മൂർച്ചയുള്ള ആയുധങ്ങൾ വസ്തുക്കൾ ഒന്നും തന്നെ രാവിലെ ഉറക്കം എഴുന്നേറ്റു വന്ന അടുക്കളയിൽ കയറുമ്പോൾ കാണുന്ന രീതിയിൽ വെക്കാൻ പാടില്ല എന്നുള്ളതാണ്. തുടർന്ന് വീഡിയോയും മുഴുവനായി കാണുക.