വീട്ടിലെ പാറ്റ,പല്ലി,ഈച്ച, കൊതുക് എന്നിവയുടെ ശല്യം എളുപ്പത്തിൽ പരിഹരിക്കാം..

മഴക്കാലം എന്നാൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഈച്ച ശല്യം എന്നത്.ഈച്ച മാത്രമല്ല പല്ലി, പാറ്റ അതുപോലെ തന്നെ എന്നിവയുടെ ശല്യം കൊതുക് ശല്യം വളരെയധികം കൂടുതലായിരിക്കും.ഈച്ചപാറ്റ, ഉറുമ്പ്,കൊതുക് എന്നിവിടെ ശല്യം ഒറ്റയടിക്ക് ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് .

   

എങ്ങനെയാണ് ഉപയോഗിക്കേണ്ടത് നല്ല മാർഗ്ഗം ഏതാണ് എന്നതിനെക്കുറിച്ച് കൂടുതൽ ആളുകളും ഈച്ച പാറ്റ ശല്യം പരിഹരിക്കുന്നതിന് വിപണിയിൽ ലഭ്യമാകുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പനകൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത് ഒട്ടും തന്നെ നമ്മുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നതല്ല അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള 3 പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് പരിഹരിക്കുന്നതിന് സാധിക്കും.

പ്രകൃതിദത്ത മാർഗങ്ങൾസ്വീകരിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.ആദ്യത്തെ രണ്ട് സൊല്യൂഷൻ നമുക്ക് പ്രാണികളെ തുരത്തി ഓടിപ്പിക്കാൻ സാധിക്കുന്നതും മൂന്നാമത്തെ സൊലൂഷൻ എന്ന് പറയുന്നത് ഈച്ചകളെ കൊല്ലാൻ സാധിക്കുന്നതിനായി.ഒന്നാമത്തെ സൊല്യൂഷൻ തയ്യാറാക്കുന്നതിന് പ്രധാനമായിട്ട് ആവശ്യമുള്ളത് ഗ്രാമ്പു ആണ്.ഗ്രാമ്പു ഏകദേശം 25 ഓളം എടുത്തിട്ടുണ്ട് ഇതുവരെ ക്ലാസ് വെള്ളത്തിലേക്ക് തിളപ്പിക്കാൻനല്ലതുപോലെ തിളച്ചു വരുമ്പോൾ നമുക്ക് ലോ ഫ്ലെയിമിൽ അല്പസമയം വച്ചു കൊടുക്കാം.

അതായത് ഗ്രാമ്പുവിന്റെ സത്ത് മുഴുവനായും വെള്ളത്തിലെ ചേർന്നിരിക്കണം അതിന് വേണ്ടിയിട്ടാണ് നല്ലൊരു സ്മെല്ല് വരുമ്പോൾ മാത്രമാണ് നമുക്ക് ഓഫ് ചെയ്യേണ്ട ആവശ്യം ഉള്ളൂ.പ്രാണികൾക്ക് വളരെയധികം ആരോഗ്യകരമായിട്ടുള്ള മണമാണ് അതുകൊണ്ട് തന്നെ പ്രാണികൾ വളരെ വേഗത്തിൽ തന്നെ വീട്ടിൽ നിന്ന് പോകുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.