മഴക്കാലമായാലും മഞ്ഞമാസം ആയാലും കുട്ടികൾക്ക് ചുമയും കഫംകെട്ടും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ ഇവർ തുടക്കത്തിൽ തന്നെ നമുക്ക് ചികിത്സ വളരെ വേഗത്തിൽ തന്നെ മാറുന്നതായിരിക്കും ഇതിനെ ഇംഗ്ലീഷ് മരുന്നുകൾ കഴിക്കണം എന്നില്ല പ്രകൃതിദത്തമായ ആയുർവേദ മരുന്നുകൾ കഴിച്ചാലും നമുക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വരാതെ നമുക്ക് സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള മരുന്ന് കഴിക്കാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വരാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതിന് വേണ്ടി അഞ്ച് ചെറിയ ഉള്ളിയുടെ നീരാണ് എടുക്കേണ്ടത് ഒരു ചെറിയ പത്രത്തിലേക്ക് 5 ചെറിയ ഉള്ളിയുടെ നീര് എടുക്കുക അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക.അതുപോലെ കാൽ ടീസ്പൂൺ കുരുമുളക് ചതച്ചത് അല്ലെങ്കിൽ പൊടിയോ ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക.
ഇതുമൂലം ഈ ഒരു മരുന്ന് കഴിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കഫം കിട്ടും അതുപോലെതന്നെ തൊണ്ടവേദന പോലെയുള്ള പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ തന്നെ വേദന ആശ്വാസം ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇത്തരത്തിലുള്ള പ്രകൃതിദത്ത മരുന്നുകൾ കഴിക്കുന്നത് തന്നെ ആയിരിക്കും.അതുപോലെതന്നെ രാത്രി കിച്ചൻ ക്ലീൻ ചെയ്തതിനുശേഷം അതായത് കിച്ചണിലെ സിങ്ക് ക്ലീൻ ചെയ്തതിനുശേഷം നമുക്ക് സിംഗിലേക്ക് അല്പം മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുന്നത് വളരെയധികം നല്ലതാണ്.
അല്പംഏതെങ്കിലും ശേഷം നമുക്ക് അതൊന്ന് ഒരു പാത്രത്തിന് മൂടിവെച്ച് അടച്ചു വയ്ക്കാൻ ഇങ്ങനെ ചെയ്യുന്നത് വഴിഅതിലൂടെ പാർട്ടിയും പ്രാണിയും വരാതെ നമ്മുടെ കിച്ചനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..