നമ്മുടെ വീടുകളിൽ നാം പല കാര്യങ്ങളും ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി ചെയ്യാറുണ്ട്. അത്തരത്തിലുള്ള കുറച്ച് നല്ല റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. നമ്മുടെ വീടുകളിൽ പലപ്പോഴും നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബാത്റൂമിലും കിച്ചണിലും ഡൈനിങ് റൂമിലും എല്ലാം ബാഡ് സ്മെൽ ഉണ്ടാവുക എന്നുള്ളത്.
ബാത്റൂമിൽ ആണെങ്കിൽ അടിക്കടി ബാത്റൂമിൽ പോകുന്നതിന്റെ ഫലമായും വൃത്തിയായി ബാത്റൂം കഴുകാത്തതിന്റെ ഫലമായും എല്ലാം ഇത്തരത്തിൽ ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ അടുക്കളയിൽ മീനും ഇറച്ചിയും എല്ലാം അടിക്കടി വാങ്ങി ഉപയോഗിക്കുമ്പോഴും ബാഡ്സ്മെല്ല് തങ്ങിനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ ആദ്യം കാണുന്നത്. അതിനായി ഒരു ടിഷ്യു പേപ്പർ മാത്രം ആവശ്യമായി വരുന്നുള്ളൂ.
ടിഷ്യൂ പേപ്പർ ഓരോ മടക്കു മടക്കി അതിൽ കംഫർട്ട് ഒഴിച്ചുകൊടുക്കേണ്ടതാണ്. ഇങ്ങനെ തിരിച്ചും മറിച്ചും കംഫർട്ട് ഒഴിച്ചു കൊടുത്തുകൊണ്ട് മടക്കി ഇത് അടുക്കളയിലോ ബാത്റൂമിലോ എവിടെയൊക്കെയാണ് ഉണ്ടാവുന്നത് അവിടെയെല്ലാം വെച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ബാഡ് സ്മെൽ പോയി കിട്ടുകയും നല്ല സുഗന്ധം അവിടെ തങ്ങിനിൽക്കുകയും ചെയ്യുന്നതാണ്.
അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഫ്രിഡ്ജിൽ എപ്പോഴും ഐസ് പഠിക്കുക എന്നുള്ളത്. ഐസ് ഫ്രിഡ്ജിൽ മലപോലെ പിടിക്കുന്ന അവസ്ഥയാണ് കൂടുതലായി കാണുന്നത്. ഇങ്ങനെ ഉണ്ടാകുമ്പോൾ ഇരട്ടിയായി കൂടുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.