ഈ ചെടികൾ നട്ടുവളർത്തിയിൽ ജീവിതം രക്ഷപ്പെടും. 👌

വാസ്തുപരമായി നമുക്ക് എട്ടു ആണുള്ളത്. 8 ദിക്കുകൾ എന്ന് പറയുമ്പോൾ നാല് പ്രധാനപ്പെട്ട ദിക്കുകളായിട്ടുള്ള കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക്. കൂടാതെ നാലു മൂലകളും മൂലകൾ എന്ന് പറയുമ്പോൾ ഈശാന് കൂണ് എന്നറിയപ്പെടുന്ന വടക്കു കിഴക്ക് ഭാഗം അതുപോലെതന്നെ വായു എന്നറിയപ്പെടുന്ന വടക്ക് പടിഞ്ഞാറമൂട് അതുപോലെതന്നെ കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് മൂല അതുകൂടാതെ അഗ്നികോൺ എന്നറിയപ്പെടുന്ന.

   

തെക്ക് കിഴക്ക് മൂലഎന്നിങ്ങനെ നാലു മൂലകളും നാല് പ്രധാനപ്പെട്ട ദിക്കുകളാണ് ഉള്ളത്.ഭാഗങ്ങളിൽ എന്തൊക്കെ വരാൻ പാടില്ല എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ സാധിക്കുന്ന ചില ചെടികളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടിന്റെ മുറ്റത്തെ ചെടികൾ സർവ്വ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

ഇത്തരം ചെടികൾ വച്ച് പിടിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതായിരിക്കും. ജീവിതം നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്നതിനും വളരെയധികം സഹായകരമായിരിക്കും. നമ്മുടെ വീട്ടിൽ വളരെയധികം തരവും ഐശ്വര്യം വന്നുചേരുന്നതിന് ഇക്കാര്യങ്ങൾ വളരെയധികം ഉത്തമ ഒന്നാണ്. ഇതിൽ ആദ്യം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ചെമ്പരത്തി എന്ന ചെടിയാണ്.

ചെമ്പരത്തി വളരെയധികം ജീവിതത്തില ഐശ്വര്യം സമ്പത്തും വർദ്ധിക്കുന്നതിനും ജീവിതം നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്നതിന് വളരെയധികം സഹായിക്കുന്നത് ആയിരിക്കും. നമ്മുടെ വീട്ടിൽ സർവ്വ ഐശ്വര്യം കൊണ്ടുവരുന്നതിനും ജീവിതം നല്ല രീതിയിൽ മുന്നോട്ട് നീക്കുന്നതിനും വളരെയധികം സഹായകരമാണ് ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രതിസന്ധികളും നീക്കം ചെയ്ത ജീവിതത്തിൽ നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.