എത്ര പൂക്കാത്ത ചെടികളിലും ഇല കാണാത്ത വിധം പൂക്കൾ ഉണ്ടാകാൻ ..

പൂന്തോട്ടം മനോഹരമാക്കാൻ ആഗ്രഹിക്കാത്തവരെ ആരും തന്നെ ഉണ്ടാകില്ല അവർക്ക് സഹായകരമായ ഒരു കിടിലൻ കാര്യത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിലെ എല്ലാ ചെടികളിലും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നവർ ആണെങ്കിൽ പച്ചക്കറികൾ ധാരാളം ഉണ്ടാകുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ ജൈവവളത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെയധികം.

   

ഞെട്ടിക്കുന്ന റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും നമ്മുടെ വീട്ടിലെ കറിവേപ്പില റോസാച്ചെടികൾ അതുപോലെ പച്ചക്കറി ചെടികൾ എന്നിവ ധാരാളമുണ്ടാകുന്നതിനുവേണ്ടി ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിനായി സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള പച്ചക്കറികളുടെയും അതുപോലെതന്നെ പഴത്തിന്റെയും .

തൊലി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ ചെടികളിൽ ധാരാളം പൂക്കളം ഉണ്ടാകുന്നതിനെ സഹായിക്കുന്നതാണ് അതുപോലെ തന്നെ മീൻ കഴുകിയാൽ ഇറച്ചുകഴുകിയ വെള്ളമെല്ലാം ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അവയ്ക്ക് ധാരാളം വൈറ്റമിൻസ് ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ .

നമുക്ക് നല്ല  രീതിയിൽ ചെയ്തികളിൽ ധാരാളം പൂക്കളും അതുപോലെ തന്നെ പച്ചക്കറികളിൽ ധാരാളം പച്ചക്കറിയും എല്ലാം ഉണ്ടാകുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള കാര്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് എങ്ങനെ നല്ല രീതിയിൽ ഇവ തയ്യാറാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. തുടർന്ന് പറയുന്നതിനായി വീഡിയോ മുഴുവനായി കാണുക