പ്രായമായവരെ വളരെയധികമായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം അതായത് കണ്ണിനുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തിമിരം എന്നത്. കണ്ണിലെ ലെൻസിൽ മൂടൽ പോലെ ഉണ്ടാകുന്ന അവസ്ഥയാണ് തിമിരം എന്നത്. കണ്ണിനകത്ത് ജന്മനായുള്ള സുതാര്യമായ ലെൻസ് തിമിരം ബാധിക്കുന്നതോടെ അദാര്യമാകുന്നു കണ്ണിന്റെ റെറ്റിനയിലേക്ക് പ്രകാശം കടന്നു പോകുന്നതിനും അത് റെറ്റിനയിൽ.
കേന്ദ്രീകരിക്കുന്നതിനും ലെൻസ് ആണ് സഹായിക്കുന്നത് വ്യക്തമായപ്രതിബിംബം രചനയിൽ ലഭിക്കുന്നതിന് ലെൻസ് സുതാരമായിരിക്കണം അതുകൊണ്ടുതന്നെ തിമിരം ബാധിക്കുമ്പോൾ കാഴ്ചമങ്ങുന്നത്. ആദ്യം ലെൻസിന്റെ ചെറിയ ഭാഗം മാത്രമായാണ് തിമിരം ബാധിക്കുക അതുകൊണ്ടുതന്നെ അത് വ്യക്തിയുടെ ശ്രദ്ധയിൽപ്പെടുകയില്ല ക്രമേണ തിമിരം വളർന്ന് ലെൻസിനെ മൊത്തം ബാധിക്കുന്നതോടെ പ്രകാശത്തെ ലെൻസിലേക്ക് കടത്തിവിടാതെ തടയുന്നു ഇതോടെ കാഴ്ച ഇല്ലാതാകുന്നതിനും കാരണമാവുകയും ചെയ്യും .
അപ്പോൾ ആയിരിക്കും ഒട്ടുമിക്ക ആളുകളും തിമിരം എന്ന് ആരോഗ്യപ്രശ്നത്തേക്ക് കൂടുതലും മനസ്സിലാക്കുന്നതും ചികിത്സ നേടുന്നതും. തിമിരത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് കിട്ടിയ അല്ലെങ്കിൽ മങ്ങിയ കാഴ്ച നിറങ്ങൾ മുങ്ങി കാണുക രാത്രി കാഴ്ചയ്ക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ബൾബിനെ ചുറ്റുമുള്ള പ്രകാശം പടർന്നു കാണുക ഇത് കാരണം രാത്രികാല ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും അതുപോലെ ഒരു കണ്ണിൽ തന്നെ ഇരട്ട കാഴ്ചയുണ്ടാവുക.
അതിൽ രണ്ടിൽ കൂടുതൽ കാണും ഇത്തരത്തിലുള്ള പ്രത്യേകതകളും ലക്ഷണങ്ങളും എല്ലാം തിമിരത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമാകുന്നതാണ് അതുപോലെതന്നെ കണ്ണിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ കട്ടകളായ രൂപപ്പെടുമ്പോൾ അത് മേഘാവൃദ്ധവും മങ്ങിയതുമായ രൂപരേഖ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നു ഇതും ക്രമയുടെ വികസിക്കുകയും ചെയ്യുന്നു നിങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.