ഒത്തിരി ആളുകളിൽ കണ്ടവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും നടുവേദന എന്നത്. നൂറാളുകൾ ഉണ്ടെങ്കിൽ അതിൽ 80 ശതമാനം ആളുകളിലും നടുവേദന എന്ന പ്രശ്നം വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. നടുവേദന എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വെച്ചാൽ കൂടുതൽ ആളുകളിലും ഡിസ്ക് ബൾജി ചെയ്യുന്നത് മൂലമാണ് നടുവേദന ഉണ്ടാകുന്നത്. ഇത്തരം ആരോഗ്യപ്രശ്നമുള്ളപ്പോൾ നടുവേദന ആളുകൾക്കും ഉണ്ടാകുന്നതായിരിക്കും.
കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതായത് കൂടുതൽ സിവിയർ ആയിട്ടുള്ള നടുവേദന ആണെങ്കിൽ കാലുകളിലേക്ക് അത്തരത്തിലുള്ള വേദന അല്ലെങ്കിൽ തരിപ്പ് വൈബ്രേഷൻ അനുഭവപ്പെടുന്നതായിരിക്കും. അതുപോലെതന്നെ കൂടുതലും നടുവേദന അനുഭവപ്പെടുകയാണെങ്കിൽ അതിനോടൊപ്പം തന്നെ പെരുവിരലിൽ വേദന അതുപോലെ തന്നെ കാലുകളിലെ തരിപ്പ് വൈബ്രേഷൻസ് എന്നിവ അനുഭവപ്പെടുന്നത് നടുവേദനയുടെയും വർദ്ധിപ്പിക്കുന്നതാണ്.
അതുപോലെതന്നെ ചിലരിലെ ഉറങ്ങുമ്പോൾ ആയിരിക്കും കൂടുതൽ വേദന അനുഭവപ്പെടുക പിടിച്ചു വലിക്കുന്നത് പോലെ വേദന അനുഭവപ്പെടുക. അതുപോലെതന്നെ നടക്കുമ്പോൾ വേദന അനുഭവപ്പെടുക കുറെ നേരം നിൽക്കുമ്പോൾ വേദന അനുഭവപ്പെടുക നിന്ന് ജോലി ചെയ്യാൻ സാധിക്കാത്ത അത്ര വേദന അനുഭവപ്പെടുകഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിസ്ക് ബൾജി ചെയ്തിരിക്കുന്നത്.
കൂടുതലും ഡിസ്ക് ബൾജനപ്പെടുന്നതിന് കാരണമാകുന്ന അവസാനത്തിലെ ഡിസ്കുകളുടെ ഇടയിലാണ്.ചില വ്യക്തികൾക്ക് ഇത്തരത്തിൽ നടുവിനും അതുപോലെതന്നെ ഒരു സൈഡിലെ കാലിന് മാത്രം വേദന അനുഭവപ്പെടുന്നു എന്ന് പറയുന്നത്.ചിലപ്പോൾ ഒരു സൈഡിൽ മാത്രം ആയിരിക്കും ഇത്തരത്തിൽ ഡിസ്ക് കംപ്രസ്സഡ് ആവുന്നത് അപ്പോൾ ആ സൈഡിലെ കാലുകൾക്ക് മാത്രമായിരിക്കും കൂടുതലും വേദന അനുഭവപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.