ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഒരു തൊടുപുഴ ശാസ്ത്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് അതായത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഉടനെ നടന്നു കിട്ടുമോ അല്ലെങ്കിൽ നടക്കാൻ ഇത്ര കാലതാമസം ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള നമുക്ക് ഇതിലൂടെ വളരെയധികം വ്യക്തമായി തന്നെ മനസ്സിലാക്കുന്നതിന് സാധിക്കും. ശ്രീകൃഷ്ണ ഭഗവാന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് ഒന്നാമത്തെ ചിത്രത്തിൽ നിന്ന് ഉണ്ണിക്കണ്ണന്റെയും രണ്ടാമത്തെ ചിത്രം.
താമരപ്പൂവിൽ ഇരിക്കുന്ന ഉണ്ണികണ്ണന്റെയും ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത് നിങ്ങളുടെ കണ്ണുകൾ വളരെയധികം ഏകാഗ്രമാക്കിയും നിങ്ങളുടെ ആഗ്രഹം ഉടൻ നടന്ന കിട്ടുമോ എന്നതിനെക്കുറിച്ച് ഭഗവാനോട് നല്ലത് രീതിയിലെ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നു ഇഷ്ടമുള്ള ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ഇവിടെയും തന്നിരിക്കുന്ന 2 ചിത്രങ്ങളിൽ നിന്ന് ഏറ്റവും കൂടുതലായി ഇഷ്ടം ഒരു ചിത്രം തെരഞ്ഞെടുക്കുക.
നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് ഏത് ചിത്രമായാലും ആ ചിത്രത്തിലെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കും. ഒന്നാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ അതായത് വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് തെരഞ്ഞെടുത്ത ഇരിക്കുന്നത് എങ്കിൽ ചെറുപ്പക്കാലം മുതൽ തന്നെ നിങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്നെയാണ് അതായത് ആരുടെയും മുന്നിൽ കഴിഞ്ഞിട്ടും.
ആരെയും ആശ്രയിക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ തന്നെയായിരിക്കും നിങ്ങൾ. നിങ്ങളുടെ കുടുംബത്തിലുള്ളവരും അതുപോലെ നിങ്ങളുടെ സുഹൃത്തുക്കളും ഏതെങ്കിലും രീതിയിൽ സഹായങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞാൽ പോലും നിങ്ങൾ അത് സ്വീകരിക്കാറില്ല കാരണം ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന് നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..