ഇത് ഉപയോഗിച്ച് തറ തുടച്ചാൽ പാറ്റ പല്ലി തുടങ്ങിയ ജീവികൾ ഒന്നും തന്നെ വരികയില്ല.

നമ്മുടെ വീടുകളിൽ ക്ലീൻ ചെയ്യുന്ന തറ ക്ലീൻ ചെയ്യുന്നതിനായി നമ്മൾ പലതരത്തിലുള്ള കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട് ഇതെല്ലാം തന്നെ വളരെയധികം വില കൊടുത്തു വാങ്ങുന്ന ഒരു വസ്തുവാണ് അതുകൊണ്ടുതന്നെ നമുക്ക് ഇത് വാങ്ങുവാൻ ആയിട്ട് ചില മടികളും കാണും അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് തറ തുടയ്ക്കുവാനായിട്ട്.

   

നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നു ഇതിനായി നമ്മൾ ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന കുറച്ചു സാധനങ്ങൾ എന്നു പറയുന്നത് വിനാഗിരിയും.

അതുപോലെതന്നെ കർപ്പൂരം തുടങ്ങിയവയെല്ലാം നിലനിന്ന നമ്മുടെ വീട്ടിൽ കാണും ഇത് ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ തറയിൽ തുടക്കുകയാണ് എങ്കിൽ നമുക്ക് ലഭിക്കുന്ന മറ്റൊരു ഉപകാരമെന്ന് പറയുന്നത് നമ്മുടെ വീടുകളിൽ പാറ്റ പല്ലി തുടങ്ങിയ ജീവികൾ ഒന്നും തന്നെ നമ്മുടെ തറയിലൂടെ പോവുകയില്ല എന്ന് തന്നെയാണ്.

ഇതിന്റെ സ്മെൽ അടിക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ജീവികൾ ഒന്നും തന്നെ നമ്മുടെ വീടിനുള്ളിൽ കടക്കുക പോലുമില്ല അതുകൊണ്ടുതന്നെ നമുക്ക് വളരെ ചെലവ് ചുരുങ്ങി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ഈ ലിക്വിഡിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുകയും ചെയ്യാം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.