നമ്മുടെ നാട്ടിൽ പുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു സസ്യമാണ് ധൃതരാഷ്ട്ര പച്ച എന്നറിയപ്പെടുന്ന ഇത് ചെടി എന്ന ഇത് കാണുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ നശിപ്പിക്കണമെന്നാണ് ഇന്ന് പറയപ്പെടുന്നത് എങ്ങനെ പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് ലോകത്തിലെ ഏറ്റവും ആക്രമണക്കാരികളായ സസ്യങ്ങളുടെ ഗണത്തിൽപ്പെട്ട ഒരു സത്യമാണ് പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ വളരെയധികം നെഗറ്റീവ് ആയി ഇത് ബാധിക്കുന്നുണ്ട്.
കാരണം ഇത് മറ്റൊരു സസ്യങ്ങളെ വളരെയധികം നശിപ്പിക്കുന്നത് ഇത് വളരെ വേഗത്തിൽ കാടുപോലെ പടർന്നു പിടിക്കുകയും ചെയ്യുന്നു ഇത് സാധാ നല്ല ചെടികളെ നശിപ്പിച്ചുകൊണ്ട് ഇത് വളരെയധികം തന്നെ കണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓൺ നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സ് കണ്ടെത്തി ആക്രമണക്കാരികളായ സസ്യങ്ങളിൽ ഈ സസ്യം ഉൾപ്പെടുന്നു എന്നതാണ് ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത .
നമ്മുടെ കേരളത്തിലെ സസ്യം വളരെയധികം ആയി തന്നെ കാണുന്നുണ്ട് ഇത് നമ്മുടെ കാർഷിക വിളകളെയും അതുപോലെതന്നെ കാടുകളുടെയും നാശത്തിന് സസ്യം കാരണം ആകും എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെ പൂർണമായും മുഴുവനായും ഇതിനെ ഇല്ലാതാക്കേണ്ടതാണ് ഇല്ലെങ്കിൽ ഇത് നിങ്ങളുടെ വളർച്ചയ്ക്ക് വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും. ഈ ചെടികളുമായി സഞ്ചാരം കുറയ്ക്കുന്നതോടൊപ്പം തന്നെ.
ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരും ആണ് അതുകൊണ്ടുതന്നെ ഇത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഉണ്ടെങ്കിൽ വളരെ വേഗത്തിൽ നിർമാർജനം ചെയ്യണമെന്നാണ് പല പരിസ്ഥിതി സംഘടനകളും പറയുന്നത് അതുകൊണ്ടുതന്നെ പൂർണമായും ഇല്ലാതാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.