മരണകാരണങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു അസുഖം തന്നെയാണ് ഹാർട്ടറ്റാക്ക് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും. ഹൃദയ സ്തംഭനം ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്നതിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആട്ടറി കളിൽ നിന്ന് രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിൽ ആകുന്നു എത്ര കൂടുതൽ സമയം ബ്ലോക്ക് ആകുന്നു.
അത്രയും വലിയ ഹൃദയസ്തംഭനം ഉണ്ടാകുവാൻ ആയിട്ട് കാരണമാകുന്നു. ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്ന സമയത്ത് ആളുകളിൽ നെഞ്ചുവേദന ഭാരം കയറ്റിവെച്ച് പോലെ തോന്നുക അരയ്ക്കു മുകളിലുള്ള മറ്റു ഭാഗങ്ങൾ അതായത് കൈകളിൽ പുറത്ത് കഴുത്തിൽ താടിയെല്ലിൽ അല്ലെങ്കിൽ വയറിൽ വേദന തുടിപ്പ് അല്ലെങ്കിൽ അസ്വസ്ഥത ആശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ശർദ്ദിക്കുക ശർദ്ദിക്കാൻ തോന്നുക.
അല്ലെങ്കിൽ നെഞ്ചിരിച്ചിൽ ഏമ്പക്കം വിടുക വിറക്കുന്നത് തണുപ്പോ തോന്നുക ഈർപ്പമുള്ള ചർമ്മം ഉണ്ടാവുക വേഗത്തിലുള്ളതോക്രമം തെറ്റിയത് ആയ ഹൃദയസ്പന്ദനം തലകറക്കം അല്ലെങ്കിൽ ഒരു മന്ദത പോലെ അനുഭവപ്പെടുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഹാർട്ടറ്റാക്കിന്റെ ലക്ഷണങ്ങൾ ആയിട്ട് പൊതുവേ പറയപ്പെടാനുള്ളത്.ഹൃദയാഘാതം എന്നത് ജീവിതത്തിന്റെ അവസാനവാക്കാണോ ഒരിക്കലും അല്ല.
ഒരുവട്ടം ഹൃദയാഘാതത്തെ അതിജീവിക്കുകയാണ് എങ്കിൽ അതൊരു പുനർജന്മമായി വേണം കാണുവാൻ ആയിട്ട് ആരോഗ്യ കാര്യങ്ങളിൽ മുമ്പ് വരുത്തിയിട്ടുള്ള തെറ്റുകൾ തിരുത്തി കൂടുതൽ ഉന്മേഷത്തോടും ഉത്സവത്തോടും ജാഗ്രതയോടും കൂടി ജീവിക്കുവാൻ ശരീരം നൽകുന്ന ഒരു അവസരം കൂടിയാണ് ഹാർട്ട് അറ്റാക്കിൽ നിന്ന് അതിജീവിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്നത്.ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നമ്മുടെ ഭക്ഷണക്രമങ്ങളും എങ്ങനെ എന്നൊക്കെ വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.