ഒഴിവ് സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ഇപ്പോഴും വളരെ അധികം നല്ലതാണ്.ഒട്ടും സമയം ചെലവാക്കാതെ നല്ല രീതിയിൽ നമുക്ക് സമയത്തെ തന്നെ നിയന്ത്രിക്കുന്നത് വളരെയധികം നല്ലതാണ്. ഒഴിവുസമയങ്ങളിൽ വെറുതെ അലസ ഇരിക്കാതെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നത് വളരെ നല്ലതാണ്.
നമ്മുടെ വീടിന് അലങ്കരിക്കുന്നതിന് ഇത്തരത്തിൽ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നത് വളരെയധികം നല്ലതാണ്. ക്രാഫ്റ്റ് വർക്ക് ചെയ്യുന്നത് നമുക്ക് നമ്മുടെ സമയം നല്ല രീതിയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ വീടിനെ മനോഹരമാക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നതാണ്.എങ്ങനെയാണ് നമുക്ക്ചകിരിയുടെയും നാലുകൾ ഉപയോഗിച്ച് അതുപോലെ തന്നെ സപ്പോർട്ട് ഉപയോഗിച്ച് നല്ല രീതിയില് ക്രാഫ്റ്റ് വർക്ക് ചെയ്തെടുക്കാൻ സാധിക്കുക ഒരു ചെറിയ ഗ്രാഫ്റ്റ് വർക്ക് നമുക്ക് പഠിച്ചാലും കൂടുതൽ മനസ്സിലാക്കാം.
ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് റൗണ്ട് ഷേപ്പിൽ അല്പം കട്ടിയുള്ള പേപ്പർ കട്ട് ചെയ്ത് എടുക്കുക എന്നതാണ് ഈ കട്ടിയുള്ള പേപ്പർ ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ക്രാഫ്റ്റ് വർക്ക് ചെയ്തെടുക്കാൻ സാധിക്കും അല്പം വലിപ്പത്തിൽ കട്ട് ചെയ്ത് എടുത്തതിനുശേഷം അതിനെ ചുറ്റും സപ്പോർട്ട് ഗുരു കഴുകി ഉണക്കിയെടുത്തത് ഒട്ടിച്ചു കൊടുക്കുക ബ്ലൂസ്റ്റിക് ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും വളരെ വേഗത്തിൽ തന്നെ ചെയ്തു തീർക്കുന്നതിനെ നമുക്ക് സാധിക്കുന്നതും ആയിരിക്കും.
അതിനുശേഷം രണ്ട് ലയർ ആയി വേണം ഒട്ടിച്ചു കൊടുക്കേണ്ടത് തന്നെ ഉള്ളിലേക്ക് നമുക്ക് ചകിരിയുടെയും ചെറിയ നാരുകളാണ് എടുക്കേണ്ടത് ഇത് നല്ല രീതിയിൽ പൊടിച്ചെടുത്തതിനുശേഷം നമുക്ക്പൂക്കളുടെ അരികളായി ഉപയോഗിക്കാൻ സാധിക്കും ഇത് നിറത്തിലുള്ള പെയിന്റിൽ ഒന്ന് കലർത്തിയെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.