നമ്മുടെ ശരീരത്തിൽ ഒരു ദിവസം അനേകം വേസ്റ്റുകളാണ് രൂപപ്പെടുന്നത് അതിനെല്ലാം തന്നെ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും നമ്മുടെ ശരീരത്തിലുണ്ട്. അതിലെ വളരെയധികം വലിയ പങ്കുവഹിക്കുന്ന ഒരു അവയവമാണ് കിഡ്നി എന്നത്. പേസ്റ്റുകൾ പുറന്തള്ളുന്നതിന് മാത്രമല്ല കിഡ്നിയുടെ പ്രധാനപ്പെട്ട ധർമ്മം നമ്മുടെ ശരീരത്തിലെ ആസിഡുകൾ ബാലൻസ് ചെയ്യുന്നതിനും അതുപോലെ പലതരത്തിലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും.
ഈ അവയവം വളരെയധികം സഹായിക്കുന്നുണ്ട്. കിഡ്നിയിൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങൾ അതുപോലെ നമ്മുടെജീവിതശൈലിയും മൂലം ഉണ്ടാകുന്ന രോഗങ്ങൾഇതിന് ഇങ്ങനെ തരണം ചെയ്യും എങ്ങനെ നമുക്ക് കിഡ്നി രോഗങ്ങളെ പ്രതിരോധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ക്രിയാറ്റിൻ അമിതമാകുമ്പോഴാണ് പലരുംകിഡ്നി തകരാറാകുമോ എന്ന് പേടിച്ച് വളരെയധികം ഭയപ്പെടുന്നവരെ നമുക്ക് കാണാൻ സാധിക്കും.എക്സസൈസ് ചെയ്യുന്നവരെ കായികരംഗത്ത് ഉള്ളവരെ എന്നിവർക്കെല്ലാം ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതലായി തന്നെ കാണപ്പെടുന്നുണ്ട്.
നല്ലതുപോലെ ജോലി ചെയ്യുന്നവരെ പ്രോട്ടീനുകൾ കഴിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പയറു കടല വർഗങ്ങളും പാലുട്ട്ഇത് കഴിക്കുമ്പോൾ അധികമായിട്ടും നമ്മുടെ മൂത്രത്തിലൂടെപുറന്തള്ളുന്നതിന് സാധ്യമാകുന്നതായിരിക്കും.നമ്മുടെ ശരീരത്തിൽ അളവിലും കൂടുതലും മാലിന്യങ്ങളും അല്ലെങ്കിൽ നല്ല കാര്യങ്ങളും എല്ലാം അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിനും വളരെയധികം സന്തോഷിക്കുന്നത് ആരോഗ്യ പരിപാലനത്തിന് വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിലെ അനാവശ്യ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് കിഡ്നി ചെയ്യുന്നത്.ആഹാര രീതിയിലും നല്ല രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് ഒരു പരിധിവരെ നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ് ഇന്നത്തെ കാലത്ത് അനാരോഗ്യകരമായ ജീവിതശൈലയും അതുപോലെതന്നെ ഭക്ഷണരീതിയുമാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..