സവാളയുണ്ടെങ്കിൽ കാൽപാദങ്ങളും കൈവിരലുകളും മനോഹരം….

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും അതുപോലെതന്നെ നമ്മുടെ ടൈലുകളും പലപ്പോഴും നമ്മുടെ കാൽപാദങ്ങളിൽ വിണ്ടുകീറുന്നതിനും കാൽപാദങ്ങളുടെ ആരോഗ്യത്തിനും വളരെയധികം ദോഷകരമാകുന്നതിനും കാരണമാകുന്നുണ്ട് ഇത്തരം സന്ദർഭങ്ങളിൽ കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും അതുപോലെതന്നെ കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടുകീറുന്ന അവസ്ഥ കുഴിനഖം പോലെയുള്ള പരിഹരിക്കുന്നതിനും വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

   

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയില് ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. കാൽപാദങ്ങളെ മാത്രമല്ല നമ്മുടെ കൈവിരലുകളെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഈ ഒരു മാർഗ്ഗം ഉപയോഗപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ കാൽപാദങ്ങളെ മനോഹരമായി സംരക്ഷിക്കുന്നതിനെ സഹായിക്കുന്ന ഈ ഒരു മാർഗ്ഗം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇതിന് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ള നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന സവാളയാണ് ഇത് സവാള തൊലി കളഞ്ഞതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഏട്ടൻ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കേണ്ടതാണ് ഇതിന്റെ നീരാണ് നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് അതുകൊണ്ടുതന്നെ ഇത് അരച്ചതിനുശേഷം നമുക്ക് പിഴിഞ്ഞെടുത്ത ഉപയോഗപ്പെടുത്താം.

സവാള ജാറിലിട്ട് അടിക്കുന്നതിനു മുൻപ് ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ കല്ലുപ്പ്സവാളയും ചേർത്താണ് പേസ്റ്റ് എടുക്കേണ്ടത് അതിനുശേഷം ആണ് നീരെ എടുക്കേണ്ടത്.ഇനി നീ ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര അല്ലെങ്കിൽ പകുതി നാരങ്ങയുടെ നേരെ എന്നിവയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അര ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ബേക്കിംഗ് സോഡ ചേർത്ത് കൊടുത്താൽ നല്ലതുപോലെ പതഞ്ഞു വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.