വീട്ടമ്മമാർക്ക് അടുക്കള ജോലി ചെയ്യുന്നതും അതുപോലെതന്നെ ബാത്റൂം ക്ലീൻ ചെയ്യുന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും അടുക്കള ജോലിയും അതുപോലെതന്നെ വീടിനും ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വളരെ വേഗത്തിൽ ചെയ്തു തീർക്കുന്നതിന് സഹായിക്കുന്ന കിടിലൻ ചിലർ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ.
ജോലിഭാരം കുറയ്ക്കുന്നതിന് വളരെ വേഗത്തിൽ തന്നെ ജോലി ചെയ്തു തീർക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ ആദ്യം ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ആദ്യം തന്നെ നമുക്ക് വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെ ക്ലോസ് എന്ന രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ എന്നതിനെക്കുറിച്ച് നോക്കാം ഇതിനായിട്ട് നമുക്ക് അല്പം വെളുത്തുള്ളിയും നല്ലതുപോലെ ചതച്ചെടുക്കുക നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയും ചെയ്യുക.
ഇന്ന് രാത്രി സമയങ്ങളിലാണ് ഈ ടിപ്സ് ചെയ്യേണ്ടത് അപ്പോൾ വളരെയധികം ഗുണം നമുക്ക് ലഭിക്കുന്നതായിരിക്കും.ഇത് നല്ലതുപോലെ ചതച്ചെടുക്കുകനമുക്കൊരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം അതിനുശേഷം നമുക്ക് ഒന്ന് തിളപ്പിക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് ഇതിലേക്ക് ഇനി ഒരു കാര്യം കൂടി ചേർത്തു കൊടുക്കണം അല്പം ബേക്കിംഗ് സോഡയാണ്. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം.
ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. കല്ലിലെങ്കിലും പൊടിയുപ്പ് ചേർത്താൽ മതിയാകും. ഇനി ഇത് മൂന്നും കൂടിയും നല്ലതുപോലെ ഇളക്കി നമുക്കത് നല്ലപോലെ തിളപ്പിച്ച് എടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.