ഇന്നത്തെ കാലത്ത് വളരെയധികം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നുപറയുന്നത് ഇതുണ്ടാക്കുന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് തന്നെയാണ്. നമ്മൾ ഇപ്പോൾ അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെയാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുവാനുള്ള കാരണം എന്ന് പറയുന്നത്.നമ്മൾ പുറമേ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ട്.
ദിവസം അവസാനിപ്പിക്കുമ്പോൾ ഇതിൽ കൂടി നമുക്കുണ്ടാകുന്ന പ്രശ്നങ്ങളും വളരെയധികം കൂടുതലാണ്. വയറു വീർക്കൽ അസിഡിറ്റി വിശപ്പില്ലായ്മ നെഞ്ചിരിച്ചിൽ വയറുവേദന ദഹനക്കേട് മലബന്ധം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു.ഇത്തരം പ്രശ്നങ്ങൾ പ്രമേഹം പോലുള്ള രോഗാവസ്ഥകൾക്ക് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ശീലങ്ങൾ മാറ്റുവാൻ ഇഷ്ടമല്ലാത്തത് എന്നാണ് .
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള കാരണം എന്ന് പറയുന്നത് എന്നാൽ എല്ലാ ശീലങ്ങളും നല്ലതിനാണോ അവ അത്ര കാരണവും യാതൊരുവിധ ദോഷവും ഉണ്ടാകുന്നില്ലെന്ന് പറയാൻ ആകില്ല അത്തരത്തിൽ ദോഷം ചെയ്യും ഉണ്ടാകും എന്ന് മനസ്സിലാകുന്ന ശീലങ്ങളെ നമ്മൾ ഒഴിവാക്കേണ്ടതാണ്. നന്നായി ഒന്ന് ഏമ്പക്കം വിട്ടാൽ വയറിനുള്ളിൽ തങ്ങിനിൽക്കുന്ന ഗ്യാസ് കുറയുമെന്നും അങ്ങനെ ശമനം കിട്ടുമെന്നും വിചാരിക്കുന്ന രോഗികൾ ഒട്ടും തന്നെ കുറവല്ല.
അവരിൽ പലരും വലിയ വായിൽ ഏമ്പക്കം വിടുന്നവരും ആണ്. എന്നാൽ ഇങ്ങനെ ഏമ്പക്കം വിടുന്നത് നല്ലതാണ് എന്ന് വിശ്വസിക്കുന്നവർക്ക് ഉള്ള ഒരു ഉത്തരമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വലിയ വായിൽ ഏമ്പക്കം വിടുന്നവരാണ് എങ്കിൽ അതിനെ അധികം വായു അതിനുമുമ്പ് നമ്മൾ ഉള്ളിലേക്ക് വലിച്ചു എടുക്കണം അങ്ങനെ ഉള്ളിലേക്ക് വായുവിന്റെ അളവ് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏമ്പക്കം വയറു വീർക്കൽ എന്നിവ വളരെ നിസ്സാരമായി കണ്ടുകളയരുത് ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ കുറിച്ച് കൂടുതൽ അറിയുന്നതായി കാണുക.