വീട്ടിൽ ടൂത്ത് പേസ്റ്റ് കവർ ഉണ്ടെങ്കിൽ ഞെട്ടിക്കും റിസൾട്ട്.

നാം ഏവരും ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കുന്നതിന് വേണ്ടി പലതരത്തിലുള്ള എളുപ്പവഴികൾ സ്വീകരിക്കുന്നവരാണ്. വീട്ടിലെ ചെറിയ ജോലികൾ മുതൽ വലിയ ജോലികൾ വരെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ നാം പലതരത്തിലുള്ള റെമഡികളും ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ വളരെ ഉപകാരപ്രദമായിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്നതും സമയം ലാഭിക്കാൻ കഴിയുന്നതും ആയിട്ടുള്ള ചില ടിപ്സുകളാണ് ഇതിൽ പറയുന്നത്.

   

നമ്മുടെ വീടുകളിൽ പലപ്പോഴും നാം വലിച്ചെറിഞ്ഞു കളയുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ടിപ്സുകൾ ആണ് ഇവ. ഇത്തരo ടിപ്പ്സുകൾ ജോലികൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് വഴി വളരെ എളുപ്പത്തിൽ ജോലികൾ ചെയ്യുവാനും സമയം ലാഭിക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് കയ്യിൽ ഒരുത്തരി സോപ്പ് പോലും ആകാതെ.

എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകുന്നതിന് വേണ്ടിയുള്ളതാണ്. ഈയൊരു ടിപ്പ് ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം നാം വെറുതെ കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ എടുക്കേണ്ടതാണ്. ഈ ബോട്ടിലുകളുടെ അടപ്പിന്റെ ഭാഗം പകുതിയായി കട്ട് ചെയ്തെടുക്കേണ്ടതാണ്. അതിനുശേഷം അതിലേക്ക് സ്റ്റീലിന്റെ സ്ക്രബർ നൂലുകൊണ്ട് കെട്ടി ഇറക്കിവെച്ച് മൂഡിയുടെ ഭാഗത്തേക്ക് കെട്ടിവയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരുത്തരി വെള്ളമോ.

സോപ്പ് നമ്മുടെ കൈകളിൽ ആവാത്ത രീതിയിൽ നമുക്ക് നമ്മുടെ അടുക്കളയിലെ എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കി വയ്ക്കാവുന്നതാണ്. കൂടാതെ ആഹാര പദാർത്ഥങ്ങൾ പാകം ചെയ്യുന്ന സമയങ്ങളിൽ കൈ നനയ്ക്കാതെ പാത്രം കഴുകാനും ഈ ഒരു മാർഗ്ഗം സഹായിക്കുന്നതാണ്. അതോടൊപ്പം കയ്യിൽ സോപ്പ് ആകുന്നത് വഴി അലർജി ഉള്ള എല്ലാവർക്കും ഈയൊരു മാർഗം വളരെയധികം യൂസ്ഫുൾ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.