ബിപി സ്ഥിരമായി വരുന്ന കഴിക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കണം…😱

ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് അതിൽ ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും ബിപി എന്നത് ഇതിനുവേണ്ടി പലരും പലതരത്തിലുള്ള മെഡിസിനുകൾ സ്ഥിരമായി കഴിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള മെഡിസിനുകൾ ഉപയോഗിച്ചിട്ടും ബിപി നോർമൽ ആകാതിരിക്കുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയിരിക്കും.

   

പലപ്പോഴും മെഡിസിനുകൾ ഉപയോഗിക്കുകയും ജീവിതശലയിൽ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്താതെ അതുപോലെ തന്നെ ഭക്ഷണകാര്യങ്ങളിലും യാതൊരുവിധത്തിലുള്ള മാറ്റങ്ങൾ വരുത്താതെ നിലനിർത്തുന്നത് ബിപി കുറയുന്നതിന് സാധിക്കുകയില്ല ആരോഗ്യം സംരക്ഷിക്കണമെങ്കിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ നമ്മുടെ ഭക്ഷണത്തിലും ജീവിത രീതിയിലും കൊണ്ടുവരേണ്ടത് വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്.

ശരീരത്തിൽ ഉടനീളം രക്തം പമ്പ് ചെയ്യപ്പെടുന്നത് നമ്മുടെ ഹൃദയമാണ് ഇതിലൂടെയാണ് എല്ലാ ഭാഗങ്ങൾക്കും മറ്റു ആവശ്യങ്ങളും ലഭ്യമാകുന്നത് ഹൃദയം ഉണ്ടാകുന്ന സമ്മർദ്ദമാണ് രക്തസമ്മർദ്ദം എന്നറിയപ്പെടുന്നത് കൃത്യസമയ ഭിത്തികളിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനാൽ ഇതിന് ഉയർന്ന രക്തസമ്മർദ്ദം എന്ന് വിളിക്കാൻ സാധിക്കും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് വ്യായാമം ചെയ്യുന്നത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് അതുപോലെ തന്നെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും രക്തസമ്മർദ്ദത്തെ വളരെ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിനെ സാധ്യമാകുന്നതായിരിക്കും ആവശ്യത്തിന് പച്ച ഇലകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഇതിൽ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമുന്നതാണ് അതുപോലെതന്നെ പുകവലി ഉള്ളവർ അത് നിയന്ത്രിക്കേണ്ടതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ബ്ലഡ് പ്രഷർ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം നിയന്ത്രിക്കേണ്ടതും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..