10 ദിവസം ഓട്സ് കഴിച്ചാൽ കൊളസ്ട്രോളും ഷുഗറും കുറയ്ക്കുവാൻ സാധിക്കും എങ്ങനെ എന്നല്ലേ

കൊളസ്ട്രോളും ഷുഗറും വരുമ്പോൾ നമ്മളിൽ പലരും പല ആഹാരങ്ങൾ നമ്മൾ ഒഴിവാക്കാറുണ്ട് ഇതിൽ പ്രധാനം എന്നു പറയുന്നത് അരിയാഹാരങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ്ഇതിനു പകരം മറ്റു പല ഭക്ഷ്യവസ്തുക്കൾ നമ്മൾ കഴിക്കുന്ന ആളുകൾ ആയിരിക്കും.ഇതിൽ പ്രധാനം ഓട്സ് കഴിക്കുന്ന ആളുകളായിരിക്കും.ഇങ്ങനെ അരി ആഹാരം ഒഴിവാക്കിക്കൊണ്ട് ഓട്സ് കഴിക്കുന്നവരാണ് .

   

എങ്കിൽ ഇത് എങ്ങനെ കഴിക്കണം എല്ലാദിവസവും ഓട്സ് കഴിക്കുവാൻ ആയിട്ട് പറ്റുമോ അതുപോലെതന്നെ അധികം വണ്ണമുള്ള ആളുകൾ ഓട്സ് ധാരാളം കഴിച്ചിട്ടും അവർ വണ്ണം കുറയുന്നില്ല ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന പ്രശ്നങ്ങളൊക്കെ കുറിച്ചിട്ടാണ് ഡോക്ടർ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.മലയാളികൾ ഒട്ടുമിക്ക മലയാളികളും പ്രമേഹം കൊളസ്ട്രോളും വരുമ്പോൾ മാത്രമാണ്.

ഓട്സ് കൂടുതലായി കഴിക്കുന്നത്.പണ്ടുകാലങ്ങളിൽ ഓട്സ് ഉപയോഗിക്കുന്നത് വളരെ കുറവ് ആയിരുന്നു.അതിനുള്ള കാരണം എന്നു പറയുന്നത് പണ്ടുകാലങ്ങളിൽ ഭക്ഷണം അധികം കഴിച്ചിട്ടുണ്ട് എങ്കിലും നല്ല രീതിയിൽ നല്ല രീതിയിൽ ശാരീരിക അധ്വാനം ഉള്ള ആളുകൾ ആയിരുന്നു അതുകൊണ്ടുതന്നെയാണ് കൊളസ്ട്രോൾ ഷുഗർ പോലുള്ള പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകാതെ പോകുന്നത്. ഇന്നത്തെ കാലത്ത് ഇത്തരത്തിൽ ശാരീരിക അധ്വാനം വളരെ കുറവുള്ള ജോലികളാണ് പലരും എടുക്കുന്നത് .

ഉദാഹരണത്തിന് ഐടി പോലുള്ള ജോലി ചെയ്യുന്ന ആളുകൾ നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്ന ആളുകൾ ഇവർക്കൊക്കെ ശാരീരികമായിട്ടുള്ള അധ്വാനം വളരെ കുറവ് ആയതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.ശരീരമാണ് കൊണ്ടുള്ള ജോലികൾ വളരെ കുറവാണ് അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെ കൂടുതലായി വരുന്നു.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.