നമ്മുടെ വീട്ടിൽ എല്ലാവരുടെ വീട്ടിലും ഒരു മിക്സി ഉണ്ടാവുമോ എന്നാണ് ഒരു സത്യം തന്നെയാണ് മിക്സി ഉണ്ടാവുക മാത്രമല്ല ഈ മിക്സിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആയിട്ട് നമുക്ക് പലപ്പോഴും പറ്റാറുമില്ല.മിക്സി പെട്ടെന്ന് കേട് ആകുന്നതിനെ ഒരു കാരണം എന്നു പറയുന്നത് നമ്മൾ മിക്സിയെ വളരെ രീതിയിൽ പരിപാലിക്കുന്നില്ല എന്ന് തന്നെയാണ് മിക്സി പലപ്പോഴും നമ്മൾ ക്ലീൻ ചെയ്യുവാൻ ആയിട്ട് പലപ്പോഴും ശ്രമിക്കാറില്ല.
മിക്സിയുടെ ബ്ലേഡ് മൂർച്ചകൂട്ടുവാൻ നമ്മൾ ശ്രദ്ധിക്കാറില്ല അല്ലെങ്കിൽ ജാറിനുള്ളിൽ ഉള്ള ക്ലീൻ ചെയ്യാൻ നമ്മൾ ശ്രമിക്കാറില്ല ജാറിന് അടിവശവും നമ്മൾ ക്ലീൻ ചെയ്യാൻ ശ്രമിക്കാറില്ല ഇങ്ങനെയുള്ള മിക്സികൾ ആണ് വളരെ പെട്ടെന്ന് തന്നെ കേട് ആവുന്നത് ഇങ്ങനെ കേടാകാതിരിക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങളുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടുകളിൽ മിക്സി ക്ലീൻ ചെയ്ത് മിക്സിയുടെ ലൈഫ് കൂടുതലായി കിട്ടുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു. മിക്സിയുടെ ഉള്ള ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അല്പം ഡിഷ് വാഷ് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക.
തുടർന്ന് മിക്സി പ്രവർത്തിപ്പിക്കുക ഇങ്ങനെ ചെയ്യുമ്പോൾ അതിൽനിന്നും പത പുറത്തേക്ക് വരും അത് പ്രശ്നമാക്കേണ്ടതില്ല.ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ മിക്സിയുടെ ഉള്ള നല്ല രീതിയിൽ വൃത്തിയാക്കുകയും ചെയ്യും ഇനി മിക്സിയുടെ ജാറിനുള്ളിലെ ബ്ലേഡ് മൂർച്ച കൂട്ടുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അതിനുവേണ്ടി വീഡിയോ മുഴുവനായി കാണുക.