ഇങ്ങനെ ചെയ്താൽ ഇടിയപ്പത്തിന്റെ അച്ച് ഇനി ഒരു പ്രശ്നവും കാണിക്കുകയില്ല

ഇടിയപ്പം അല്ലെങ്കിൽ നൂലപ്പം എന്ന് പറയുന്ന വിഭവം കഴിക്കാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും പ്രത്യേകിച്ച് മലയാളികൾ. ഇടിയപ്പം നമ്മുടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നും അതിൽ ഇടിയപ്പം ഉണ്ടാക്കുമ്പോൾ നമ്മുടെ അച്ചിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

   

ഇടിയപ്പം ഉണ്ടാക്കുന്ന ആളുകൾക്ക് എന്നും സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആയിട്ട് പലപ്പോഴും ഒരു തലവേദന തന്നെ ആയിട്ടുള്ള ആളുകൾ ഉണ്ടാകും അവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാകും.ഇടിയപ്പം ഉണ്ടാക്കുമ്പോൾ നമ്മൾ അച്ചിൽ മാവ് നിറയ്ക്കുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം മാവു നിറയ്ക്കുവാനായിട്ട്.

ഇങ്ങനെ മാവും നിറച്ചു കഴിഞ്ഞാലും പലപ്പോഴും ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞ മാവു കഴിയുമ്പോൾ അച്ചിന്റെ മുകളിലേക്ക് മാവു കയറി വരുന്ന ഒരു പ്രശ്നം ഉണ്ടാകാറുണ്ട്.ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കുവാൻ വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത് ഈ പ്രശ്നം വളരെ സിമ്പിൾ ആയി തന്നെ നമുക്ക് പരിഹരിക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി നമ്മൾ പ്ലാസ്റ്റിക്കിന്റെ ഒരു വൃത്തം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

ഇതിനായി പഴയ പ്ലാസ്റ്റിക് കുപ്പികളുടെ മൂടികൾ ഉപയോഗിക്കാവുന്നതാണ്.ഇത്തരത്തിൽഉള്ള ഒരു മാർഗ്ഗം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നതിനെക്കുറിച്ചും ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.