നമ്മുടെ മിക്ക വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് ചിലന്തിവല എന്നത് വീടുകളിൽ മാത്രമല്ല നമ്മുടെ പൂന്തോട്ടങ്ങളിലും ചിലന്തിവലുകൾ വളരെയധികം കാണപ്പെടുന്നു എന്നാൽ വീടുകളിൽ ഉണ്ടാകുമ്പോൾ മാത്രമാണ് നമുക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് അനുഭവപ്പെടുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീടിനകത്തുണ്ടാകുന്ന ചിലന്തിവലകളി ഉണ്ടാകാതിരിക്കുന്നതിനുള്ള ഒരു കിടിലൻ പരിഹാരത്തെക്കുറിച്ച് മനസ്സിലാക്കാൻ നമ്മുടെ വീട് മുഴുവനായിട്ട് ക്ലീൻ ചെയ്യുന്നത്.
ചിലപ്പോൾ എന്തെങ്കിലും പരിപാടികൾ വരുമ്പോൾ ആയിരിക്കും അപ്പോഴേക്കും ധാരാളം ചിലന്തിവലുകൾ ഉണ്ടാകുന്നതായിരിക്കും ചിലന്തിവലുകൾ വരാതിരിക്കുന്നതിന് ഈയൊരു കാര്യം ചെയ്യുന്നതു വളരെയധികം ഗുണം ചെയ്യുന്നതാണ്.വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ മിക്ക കളയുന്നതിന് സഹായിക്കുന്നത് കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ചിലന്തിവലകൾ വരാതിരിക്കുന്നതിനുള്ള ചില ടിപ്സുകൾ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാൽ.
നമുക്ക് ചിലന്തിവലകൾ വീടിനകത്ത് ഉണ്ടാകാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും. ചിലന്തിവരൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നമുക്ക് നാരങ്ങ വെച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ് അതുകൊണ്ട് ചിലന്തികൾ വരാതിരിക്കുകയും ചെയ്യാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.അടുത്ത മാർഗ്ഗം എന്ന് പറയുന്നത് ഒരു ഗ്ലാസ്സിലേക്ക്വെള്ളമെടുക്കുക അതിലേക്ക്രണ്ട് ടേബിൾ സ്പൂൺ വിനീഗർ ചേർത്തുകൊടുത്തതിനുശേഷം. ചിലന്തി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുക.
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ചിലന്തിയും വരാതിരിക്കുന്നതിനും വലകൾ കിട്ടാതിരിക്കുന്നതിനും ഈയൊരു മാർഗവും സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ആത്മ ഇതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട ടിപ്സ് ആണ് തുളസി തുളസിനീരെ അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്തു കൊടുക്കുന്നതും ഇത്തരത്തിൽ ചിലന്തികൾ വല കെട്ടാതിരിക്കുന്നതിന് സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.