ഈയൊരു കാര്യം ചെയ്താൽ എലി, പെരുച്ചാഴി വീടിന് പരിസരത്ത് പോലും വരില്ല…

നമ്മുടെ വീട്ടിലും അതുപോലെതന്നെ കൃഷിയിടങ്ങളിലും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും പെരുച്ചാഴിയും അതുപോലെ തന്നെ എലികളും . പെരുച്ചാഴികളുടെയും വളരെ ശല്യം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ കൃഷിയിടങ്ങളിലെ ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.

   

ഇപ്പോൾ നമ്മുടെ കാറിന്റെ ഉള്ളിലും എരികൾക്ക് കയറുന്നതായി കാണപ്പെടുന്നത് സീറ്റ് ആവശ്യമാക്കുന്നതിന് അതുപോലെതന്നെ കാറിലെ വയറുകൾ കടിച്ച മുറിച്ച് ഇടുന്നതിനും കാർ കംപ്ലൈന്റ്റ് ആകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് അതായത് ഇവയുടെ ശല്യം പൂർണമായും ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിന്റെ കുറിച്ചാണ് പറയുന്നത്.

ഗിയർ ടിപ്സ് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പെരുച്ചാഴി എന്നിവയുടെ ശല്യം നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.എലികളെയും പെരുച്ചാഴിയും നമ്മുടെയും വീടിനെ പരിസരത്തിൽ നിന്ന് ഇല്ലാതാക്കുന്നതിന് ആകെ ആവശ്യമുള്ളത് ഒരു തക്കാളി അല്ലെങ്കിൽ ഒരു ക്യാരറ്റ് ആണ് ഇത് ഉപയോഗിച്ച് നമുക്ക് വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.

തക്കാളി രണ്ടായി മുറിച്ചതിനു ശേഷം അതിന്റെ ഒരു കഷ്ണത്തിലേക്ക് മുളകുപൊടിയാണ് ഇട്ടു കൊടുക്കേണ്ടത്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന നല്ല എരിവുള്ള മുളകുപൊടിയാണ് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത് നല്ല മധുരമുള്ള ശർക്കരയാണ്. ഇത്തിരി കൂടുതൽ ശർക്കര ഇട്ടു കൊടുത്താൽ മതി. സ്ഥിരമായി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇതു വച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.