ഈയൊരു കാര്യം ചെയ്താൽ നമ്മുടെ വീട്ടിലെ ചൂല് വർഷങ്ങളോളം ഉപയോഗിക്കാം ഒട്ടും കേടുകൂടാതെ..

വളരെയധികം ഗുണം ചെയ്യുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് വളരെയധികം നല്ലതാണ്.നമ്മുടെ വീടുകളിൽ വാങ്ങുന്ന വർഷങ്ങളോളം നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ ടിപ്സിയെ കുറിച്ചാണ് പറയുന്നത് എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെ ആയിരിക്കും നമ്മുടെ വീടുകളിൽ വാങ്ങുന്ന പുല്ലിൽ പുല്ല് ഒടിഞ്ഞു പോവുക എന്നൊരു സാഹചര്യം ഈ ഒരു പ്രശ്നം.

   

ഉണ്ടാകാതെ നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് ഇതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതിനുമുമ്പ് നമുക്ക് നിത്യജീവിതത്തിൽ സഹായിക്കുന്ന മറ്റു കുറച്ചു ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം. ചെറിയ കുട്ടികൾക്ക് സ്വർണക്കമ്മ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും സ്വർണക്കമ്മ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായിരിക്കും.ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് സ്വർണത്തിന്.

കമ്മല് ഇട്ടു കൊടുക്കുമ്പോൾ ചെയ്യേണ്ട ഒരു കാര്യമാണ് അതായത് സ്വർണ്ണ കമ്പനിയിൽ അല്പം നെൽപോളിഷ് പുരട്ടി കൊടുക്കാത്തതിനു ശേഷം കമ്മല് വേഗത്തിൽ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഒരിക്കലും സ്വർണ്ണക്കമ്മലെ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകില്ല . സ്വർണ്ണക്കമ്മ കമ്മൽ എപ്പോഴും ടൈറ്റ് ആയിരിക്കുന്നതായിരിക്കും. സ്വർണ്ണക്കമ്മൽ നഷ്ടപ്പെട്ടു പോകുന്ന സാഹചര്യങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.

അടുത്തൊരു ടിപ്സിനെ കുറിച്ച് മനസ്സിലാക്കാൻ അതായത് ചൂല് ഒടിഞ്ഞു പോകാതിരിക്കുന്നതിനുള്ള ടിപ്സാണ് ഒരു പ്ലാസ്റ്റിക് കവർ എടുത്തതിനുശേഷം നമ്മുടെ അതുപോലെ തന്നെ അതിന്റെ പ്ലാസ്റ്റിക് പിടുത്തവും ജോയിന്റ് വരുന്ന ഭാഗത്താണ് കൂടുതലും ഒടിഞ്ഞു പോകുന്നത് ആ സ്ഥലത്ത് നമുക്ക് ഈ പ്ലാസ്റ്റിക് കവർ ചുറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക