നമുക്കെല്ലാവർക്കും വീട് ക്ലീനിങ്ങിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂമിൽ ക്ലോസറ്റ് എന്നിവ ക്ലീൻ ചെയ്യുന്നത് എന്നാൽ ഒട്ടും തന്നെ പ്രയാസവും മടിയും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇനി കുറച്ചു കഴിഞ്ഞിട്ട് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല ഒരൊറ്റ മിനിറ്റ് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ.
തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്ന ഒരു കിടിലൻ കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഇതിനെ സോപ്പും പൊടിയുടെയും ക്ലോറിന്റെയും ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ടൈലറിനെ യാതൊരുവിധത്തിലുള്ള കംപ്ലൈന്റ്റ് ഇല്ലാതെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കി എടുക്കാൻ ആയിട്ട് ആദ്യം തന്നെ .
ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പും കൂടിയാണ് എടുക്കേണ്ടത് ഇനി ഇതിലേക്ക് ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്. ബേക്കിംഗ് സോഡയും ഉപ്പും വളരെയധികം ക്ലീനിംഗിനെയും ഉത്തമമായിട്ടുള്ള രണ്ട് കാര്യങ്ങളാണ് ഇവ രണ്ടും നല്ല രീതിയിൽ ഫലം നൽകുന്നതായിരിക്കും. അതുപോലെതന്നെ രണ്ടും അണുനാശിനികളായി ഉപയോഗിക്കാൻ സാധിക്കുന്നവയുമാണ്. ഇനി ഇതിലേക്ക് പഴയ സോപ്പിന്റെ.
കട്ടകൾ ബാക്കിയുണ്ടെങ്കിൽ അതും ഒന്ന് ഗ്രേറ്റ് ചെയ്ത് കൊടുക്കുകയാണ് വേണ്ടത് അല്ലെങ്കിൽ നമ്മൾ ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന സോപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. നല്ല രീതിയിൽ മിക്സ് ചെയ്ത് കുറച്ച് ഒരു ബോൾ ആക്കി എടുക്കുക തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.