ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഭക്ഷണത്തിനായാലും മറ്റും നമുക്ക് സൂപ്പർമാർക്കറ്റുകൾ ആശ്രയിക്കുന്നവരാണ്. എന്നാൽ പണ്ട് കാലങ്ങളിൽ കറികൾ വയ്ക്കുന്നതിന് സൂപ്പർമാർക്കറ്റുകളെയും മറ്റും ആശ്രയിക്കാതെ തന്നെ നമ്മുടെ വീടിനു ചുറ്റുമുള്ള പരിസരങ്ങളിലും ഉള്ള ഇലകളും മറ്റും കറിവെച്ചിരുന്നു. മുരിങ്ങയില അതുപോലെ തന്നെ ആര്യവേപ്പില ചെമ്പരത്തിലായി എന്നിവയെല്ലാം വളരെയധികം ഉപയോഗിച്ചിരുന്നു.
ഇത്ര ഇലകൾക്ക് എല്ലാം വളരെയധികം ഞെട്ടിക്കുന്ന ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. മുരിങ്ങയില ആയാലും ചെമ്പരത്തി ആയാലും തുളസിയില ആയാലും വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്.ഇവ മൂന്നും വളരെയധികം നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.അതുകൊണ്ടുതന്നെ ഇവ മൂന്നും നമ്മുടെ ആരോഗ്യത്തിന് വളരെയധികം നല്ലതുമാണ് മുരിങ്ങയില ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് മുരിങ്ങയില കറി വെച്ച് കഴിക്കുന്നത്.
ജ്യൂസ് അടിച്ചു കുടിക്കുന്നത് എല്ലാം നമ്മുടെ ആരോഗ്യത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനു ആരോഗ്യം നല്ല രീതിയിൽ ഉണ്ടാകുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും മുരിങ്ങയില കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം ഇരട്ടിയാകുന്നതായിരിക്കും ശരീരത്തിലെ കൊഴുപ്പുകളും മറ്റും നീക്കം ചെയ്യുന്നതിനും നമ്മുടെ ശരീരത്തിലെ അവയവങ്ങളെ ശുദ്ധീകരിക്കുന്നതിനും എല്ലാം ഇത്തരത്തിലുള്ള മുരിങ്ങയില ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്.
വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുരിങ്ങയിലയും അതുപോലെ കൃഷ്ണതുളസിയും എല്ലാം വളരെയധികം നല്ലതാണ് അല്ലെങ്കിൽ എന്തെങ്കിലും അത്തരത്തിൽ കുത്തിയാൽ ആവാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന കിടിലൻ ഔഷധങ്ങളാണ് എന്ന് തന്നെ പറയാൻ സാധിക്കും. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഇത്തരത്തിലുള്ള മാർഗങ്ങളാണ് കൂടുതലും ആശ്രയിച്ചിരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.