മഴക്കാലമായ ഒട്ടുമിക്ക വീടുകളിലുണ്ടാക്കാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ കൊതുകുശല്യം എന്നത് പൊതുശല്യം പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും . ഒട്ടുമിക്ക ആളുകളും പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെ ആശ്രയിക്കുന്ന അതായത് പൊതുശല്യം വരാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള അതുപോലെതന്നെ ചന്ദനത്തിരിയും മറ്റും ഉപയോഗിക്കുന്നവരാണ്.
എന്നാൽ ഇത്തരത്തിലുള്ള ഒത്തിരി ആളുകൾക്ക് ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ഉദാഹരണത്തിന് ഇതിന്റെ മണം മൂലം അലർജി ശ്വാസംമുട്ട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രായമായവർക്കും കുട്ടികൾക്കും ഇത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൊതുക് ശല്യം പരിഹരിക്കുന്നു ഒരു പ്രകൃതിദത്ത മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം.
ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ പരിയാരം കാണുന്നതിന് സാധിക്കുന്നതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒരു മെഡിസിനാണ് എടുക്കേണ്ടത്. അതായത് ഗൾഫിൽ നിന്ന് പല്ലുവേദന തലവേദന എന്നിവ നീക്കം ചെയ്യുന്നതിനെ കൊണ്ടുവരുന്ന ഓയിൽ ആണ് നമുക്ക് ആവശ്യമായിട്ടുള്ളത് അതുപോലെ തന്നെഅല്പം വെളിച്ചെണ്ണയും ഇതിനായിട്ട് എടുക്കാം.
ഒരു ബൗളിലേക്ക് അല്പം കോക്കനട്ട് ഓയിൽ എടുക്കുക അതിനുശേഷം ഇതിലേക്ക് എക്സ് ഓയിൽ ആണ് ചേർത്തു കൊടുക്കേണ്ടത്. ഏകദേശം മൂന്നു നാല് തുള്ളി ഒഴിച്ചാലും മതിയാകും.ഇത് നമുക്ക് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇത് നമുക്ക് ഇനി അല്പം നമ്മുടെ ദേഹത്ത് പുരട്ടാവുന്നതാണ് കൊതുക് കടിക്കാൻ സാധ്യതകളിലും കാലുകളിലും അല്പം പുരട്ടുക ഇങ്ങനെ ചെയ്യുന്നത് വഴി കൊതുക് കടിക്കില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.