ചെറുപ്പക്കാരിൽ അതുപോലെ കുട്ടികളിലും ഇന്ന് വളരെയധികം കാണപ്പെടുന്ന നരച്ച തലമുടി. മുടിയിലെ നര പരിഹരിക്കുന്നതിന് മുടിയിൽ നിറ വരാതിരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർക്കുമെന്ന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ അളവ് ഉപയോഗിക്കുന്നത് കൂടുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മുടിയിലെ നര .
പരിഹരിച്ച് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഇവിടെ പറയുന്നത് ഈ ഒരു കാര്യം ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മുടിയിലെ നര പരിഹരിക്കുന്നതിനും മുടി നല്ല രീതിയിൽ തഴച്ചു വളരുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഹെയർ ഡൈ തയ്യാറാക്കുന്നതിന് ഒരു പാൻ എടുത്തിട്ടുണ്ട് അതിലേക്ക് 1 1/2 ഗ്ലാസ് ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ.
തേയിലപ്പൊടിയാണ് ചേർത്ത് കൊടുക്കുന്നത് ഇനി നല്ലതുപോലെ തിളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നല്ലതുപോലെ തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ കരിംജീരകം ചേർത്ത് കൊടുക്കുക കരിഞ്ചീരകം മുടിയിലെ നരപതിഹരിക്കുന്നതിനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം ഉത്തമമായ ഒന്നാണ്. അതുപോലെതന്നെ തേയില മുടി പെട്ടെന്ന് വളരുന്നതിനും മുടിക്ക് നല്ല കറുപ്പുനിറം ലഭിക്കുന്നതിന്.
വളരെയധികം സഹായിക്കുന്നതായിരിക്കും ഇനി ഇനി ഇതിലെ ഒന്നര ഗ്ലാസ് വെള്ളം എന്നത് ഗ്ലാസ് വെള്ളം ആകുന്നത് വരെ നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇനി ഇതിന്റെ ചൂടാറിയതിനു ശേഷം നമുക്ക് ഇത് ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രകൃതിദത്ത ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഒട്ടും തന്നെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. തുടർന്ന് എന്തിന് വീഡിയോ മുഴുവനായി കാണുക.