നമ്മുടെ ജീവിതത്തിൽ നമ്മൾ പോലും അറിയാതെ ഒരുപാട് രീതിയിലുള്ള ദോഷങ്ങൾവന്നുചേരുന്നതാണ്.തടസ്സങ്ങൾ ചെയ്തു ദോഷങ്ങൾ കണ്ണേറ് ദോഷം പ്രാക്ക് ദോഷം നാവു ദോഷം അയൽദോഷം വിളിച്ചപേക്ഷ എന്നിങ്ങനെ പല രീതിയിലുള്ള പറഞ്ഞാൽ തീരില്ല അത്രയധികം ദോഷങ്ങളും നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും വന്നുചേരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
വന്നുചേരുന്നതാണ് ഇതിൽ പലതും നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല ഈ ദോഷത്തിന് ആണ് നമ്മൾ ഈ കിടന്ന് അനുഭവിക്കുന്നത് എന്നുള്ളത് ഇത്തരത്തിലുള്ള ദോഷങ്ങൾ ഏറ്റു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ഒരു കാര്യം നമുക്ക് ചെയ്തു പൂർത്തീകരിക്കാൻ സാധിക്കില്ല എല്ലാത്തിനും വഴിമുടക്കും പ്രശ്നങ്ങളുമായിരിക്കും. അതുപോലെതന്നെ കയ്യിൽ ഒരു രൂപ പോലും നിൽക്കില്ല വരുന്നതുപോലെ തന്നെ ഇരട്ടി ചെലവ് ഉണ്ടാകുന്നതായിരിക്കും.
ദുരിതങ്ങളും മനസ്സമാധാനക്കേടും ദുഃഖവും ആയിരിക്കും ഫലം എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അതൊന്നും നമുക്ക് ആസ്വദിക്കാൻ പറ്റാതെ അതൊന്നു അനുഭവിക്കാൻ പറ്റാതെ നമ്മൾ കിടന്നിങ്ങനെ പുളയും ജീവിതത്തിൽ.ഒരു അവസ്ഥ ഇതിലുള്ള ദോഷങ്ങൾ ഏൽക്കാതിരിക്കാൻ നമ്മൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പോയി പ്രവർത്തിക്കുന്ന സമയത്ത് ആണ് ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത്.
ഞാൻ ഈ പറയുന്നപോലെ നിങ്ങളുടെ വീട്ടിൽ അടുപ്പ് കൂട്ടി ഇങ്ങനെ ചെയ്യാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ നിന്ന് സകലദോഷവും സകല ദുഃഖവും തീരും നിങ്ങളെ തേടി ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നുചേരുന്നത് ആയിരിക്കും. ഇത് ഒരുപാട് പേര് ചെയ്യുന്നുണ്ട് ചെയ്യുന്നവർ പുറത്ത് പറയാതെ പുറത്ത് ആർക്കും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാത്ത ഒരു കാര്യമാണ് ഇത് ചെയ്യുന്ന വീടുകളിൽ അതിന്റേതായ ഉയർച്ചയും അഭിവൃദ്ധിയും വന്നുചേരുന്നത്.