പണ്ടുകാലം മുതൽ തന്നെ ഒത്തിരി ആളുകൾ ഉപയോഗിച്ചുവരുന്ന ഒരു ക്രീമാണ് വാസ്ലിൻ എന്നത്. ഈ ക്രീം ഒട്ടുമിക്ക ആളുകളും ശരീരത്തിൽ പുരട്ടുന്നതിനും അതുപോലെ തന്നെ പ്രത്യേകിച്ച് നമ്മുടെ ഉപ്പൂറ്റികളിൽ വിണ്ടുകീറുന്നതിന് തടയുന്നതിന് പുരട്ടിയിരുന്ന ഒരു ക്രീമാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ക്രീം ഉപയോഗിച്ചിട്ടുള്ള മറ്റ് ഉപയോഗങ്ങളെ കുറിച്ച് മനസ്സിലാക്കാം. ആദ്യം തന്നെ നമുക്ക് നമ്മുടെ തീപ്പെട്ടി ഉപയോഗപ്പെടുത്താം എന്ന് നോക്കാം.
ഇതിനായിട്ട് ആദ്യം തന്നെ നമുക്ക് മഴക്കാലമായാൽ തീപ്പെട്ടി കത്തുന്നതിനുള്ള പ്രയാസം നേരിടുന്നതായിരിക്കും ഇങ്ങനെയുള്ള സമയങ്ങളിൽ തീപ്പെട്ടി പള്ളിയിൽ അല്പം ഈ ക്രീം പുരട്ടിയതിനുശേഷം കത്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ കത്തി കിട്ടുന്നതായിരിക്കും. അതുപോലെതന്നെ പൊടിപിടിക്കുകയാണെങ്കിലും അതുപോലെ മഴക്കാലം ആയാൽ മിറർ ശരിയായ രീതിയിൽ കാണാതിരിക്കുന്ന അവസ്ഥയുണ്ടാകും.
ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഗ്ലാസ് നല്ല രീതിയിൽ ക്ലിയർ ചെയ്യുന്നതിന് വേണ്ടിയിട്ട് നമുക്ക് അവിടെ നമുക്ക് ക്രീം പുരട്ടി കൊടുക്കുന്നത് വളരെയധികം നല്ലതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്ലാസ് എളുപ്പത്തിൽ ക്ലിയർ ആയി ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ ചെറിയ കുട്ടികൾ ആണെങ്കിൽ മുടി വളരെ പെട്ടെന്ന് തന്നെ ജഡ പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ‘
അതുപോലെതന്നെ അത് ചീന്തി തീർക്കുന്നതിന് കുട്ടികളെ സമ്മതിക്കാതിരിക്കുകയും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ചേർപ്പിൽ അല്പം ഈ ക്രീം പുരട്ടിയതിനു ശേഷം ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുടിയിലെ ഉള്ള ജഡതീർത്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.