വീട്ടിൽ ഉജാല ഉണ്ടെങ്കിൽ ബാത്റൂമും വാഷ്ബേഴ്സിനും എല്ലാം പുത്തൻ പുതിയത് പോലെ തിളങ്ങും…

നമ്മുടെ വീടുകളിൽ പണ്ടുകാലം മുതൽ തന്നെ വസ്ത്രങ്ങൾക്ക് നിറം നൽകുന്നതിനും നീലം ഉപയോഗിക്കുന്നവരാണ് അതായത് ഉജാല ഉപയോഗിക്കുന്നവരാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഉജാല ഉപയോഗം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ജയല വസ്ത്രങ്ങൾക്ക് വെണ്ണ നൽകുന്നതിന് മാത്രമല്ലബാത്റൂം ക്ലീനിങ്ങിനും അതുപോലെതന്നെ വാഷ്ബേഴ്സിനും ടൈലുകളും എല്ലാം തൂവെള്ള വൃത്തിയാക്കുന്നതിന് .

   

ഉജാല വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഉജ്ജാല് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ബാത്റൂം അതുപോലെതന്നെ നമ്മുടെ വാഷിംഗ് അടുക്കള എന്നിവ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കും. നമ്മുടെ വീട്ടിലെ സ്ഥിരമായി ഉപയോഗിക്കുന്ന ക്ലാസുകൾ ചായക്കറയും മറ്റുമുണ്ടെങ്കിൽ അവ വളരെ എളുപ്പത്തിൽ  തന്നെ ചെയ്ത പുത്തൻപതു പോലെ ആക്കുന്നതിനോട് .

ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗവും സ്വീകരിക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമുകളും അതുപോലെ തന്നെ വാഷ്ബേഴ്സിനോടും എല്ലാം ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും. ആദ്യം തന്നെ നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കി  എടുക്കുകയാണ് ചെയ്യേണ്ടത് അതായത് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാൻ ഇതിനായിട്ട് രണ്ടര ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.

ഇതിലേക്ക് നാരങ്ങയുടെ തൊലിയോ അല്ലെങ്കിൽ നാരങ്ങ നീര ചേർത്തു കൊടുക്കുക. ഇനി ഇത് നമുക്ക് അടിച്ചു മാറ്റാവുന്നതാണ് തിളച്ചു കളയും കഴിയുമ്പോൾ ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്ഷാമ്പു ആണ്. ഏത് ഷാംപൂവേണേലും അല്പം ചേർത്തു കൊടുക്കുക ഇതും നല്ല മണത്തിനും അതുപോലെ തന്നെ ക്ലീനിങ്ങിനും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.