മൂന്നു കാലു കുപ്പി ഉണ്ടെങ്കിൽ അടുക്കള വൃത്തിയാക്കാം.

ഇന്നത്തെ കാലത്ത് പലപ്പോഴും പലരും വലിയ അടുക്കള ആഗ്രഹിക്കുന്ന ആളുകൾ ആണെങ്കിൽ പോലും എന്നത്തെ കാലത്ത് ചെറിയ അടുക്കളയിൽ പരിമിതപ്പെടുത്തേണ്ട അവസ്ഥ ഇന്നത്തെ കാലത്ത് പലർക്കും വരാറുണ്ട് അങ്ങനെയുള്ള ആളുകൾക്ക് പാത്രങ്ങൾ അടിച്ചു വയ്ക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് ഇങ്ങനെ പാത്രങ്ങൾ അടക്കിവയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ.

   

വളരെയധികം വിശദമായിത്തന്നെ പറഞ്ഞുതരുന്നത് നമ്മൾ വീടുകളിൽ ഉപയോഗിച്ച് ശൂന്യമാകുന്ന കാലി കുപ്പികൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് നമുക്ക് വീട്ടിലുള്ള ചെറിയ സ്പൂണുകളും മറ്റും എടുത്തു വയ്ക്കുന്നതിന് അടിക്ക് പെറുക്കി എടുത്തു വയ്ക്കുന്നതിന് നമുക്ക് സാധിക്കുന്നത് എന്ന് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

കാണുവാൻ നല്ല ഭംഗിയുള്ള ഒരു ഹാങ്ങിങ് സ്പൂൺ ഹാങ്ങിങ് റാക്ക് ആണ് നമ്മൾ ഇതിനായി ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു വേണ്ടി ഒരു പഴയ തുണി ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ഇത് ഉണ്ടാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇതു ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി നമ്മൾ ഇതിന് ഫ്ലക്സ് ഗ്ലു ആണ് ഉപയോഗിക്കുന്നത്.

മൂന്ന് പഴയ കാലിക്കുപ്പി ഉപയോഗിക്കുക ഇത് ഒരേ അളവിൽ തന്നെ നല്ല ഹൈറ്റിൽ കട്ട് ചെയ്ത് എടുക്കുക ഇങ്ങനെ എടുക്കുന്ന കാലിക്കുപ്പി ഒരു കാർഡ്ബോർഡ് ചട്ടയിൽ ഒട്ടിച്ച് എടുത്ത് ആണ് ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലത് തന്നെയാണ് വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.