ഓറഞ്ച് തൊലി ഉണ്ടെങ്കിൽ ചെടികൾക്കും അടുക്കളയിലും ഞെട്ടിക്കും ഉപയോഗങ്ങൾ

നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒന്ന് തന്നെ ഓറഞ്ച് ,പലരും ഓറഞ്ച് ഉപയോഗിച്ചതിനുശേഷം അതിന്റെ തൊലി കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഓറഞ്ച് തൊലിക്ക് ഞെട്ടിക്കും ഗുണങ്ങളുണ്ട്. നമുക്ക് ഒത്തിരി കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഓറഞ്ച് .

   

തൊലി  നമ്മുടെ മുഖത്തിനും സൗന്ദര്യത്തിനും എല്ലാം വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നുതന്നെയിരിക്കും. നമുക്ക് കിച്ചണിൽ ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് എങ്ങനെ നമ്മുടെ കിച്ചൻ മനോഹരമാക്കുന്നതിന് ഓർക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ. ഇതിനെ ഒരു പാത്രത്തിലേക്ക് ഓറഞ്ച് തൊലി ഇട്ടു കൊടുക്കുക ചെറിയ ചെറിയ കഷണങ്ങളാക്കി .

ഇട്ടുകൊടുക്കുക. ഇതൊരു ഗ്ലാസ് ബോർഡിൽ ഇടുക അതിനുശേഷം നമുക്ക് ചെറിയ കഷണങ്ങളാക്കി ഇട്ടതിനുശേഷം നമുക്ക് അതിലെ മുഴുവൻ വെള്ളം നിറയ്ക്കുക. അതിനുശേഷം രണ്ടു മൂന്നു ദിവസം നമുക്കിത് മാറ്റി വയ്ക്കാവുന്നതാണ് അതിനുശേഷം നമുക്ക് ഇത് ഫിൽറ്റർ ചെയ്തതിന്റെ വെള്ള മാത്രം എടുക്കാം. നമ്മുടെ വീട്ടിലുള്ള ചെടികൾക്കും പച്ചക്കറി ചെടികൾക്കും എല്ലാം ഇത് നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന.

ഒന്നാണ് ഈ ഫിൽറ്റർ ചെയ്ത വെള്ളം നമുക്ക് അവയ്ക്ക് നൽകുകയാണെങ്കിൽ അവ ധാരാളം നല്ല രീതിയിൽ ഫലങ്ങൾ നൽകുന്നതിനും           പൂക്കൾ ഉണ്ടാകുന്നതിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.            സ്പ്രേ ചെയ്തു കൊടുക്കുന്നതിനു മുൻപ് ഡയലോഗ് ചെയ്തിട്ട് വേണം ചെയ്തു കൊടുക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..