യൂറിക്കാസിഡ് ഉള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും…

ഒത്തിരി അധികം ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. യൂറിക്കാസിഡ് രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യവും തന്നെ ശരീരം എന്നറിയപ്പെടുന്ന രാസവസ്തുക്കൾ വിഘടിച്ച് ഉണ്ടാകുന്ന ഒരു ഉൽപന്നമാണ് യൂറിക്കാസിഡ് യൂറിക്കാസിഡ് രക്തത്തിൽ അലിഞ്ഞു ചേരുകയും.

   

റിക്കവറിലൂടെ കടന്നുപോവുകയും അതുപോലെതന്നെ മൂത്രത്തിൽ കലരെയും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുകയാണ് ചെയ്യുന്നത്. ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതിന്റെ സാന്ദ്രത ഹൈപ്പർ യൂറിൻ അവസ്ഥയിലേക്ക് ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നതായിരിക്കും. എന്തുകൊണ്ടാണ് യൂറിക്കാസിഡ് ഉണ്ടാക്കുന്നത് എങ്ങനെ നമുക്ക് അതിനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. യൂറിക്കാസിഡിന്റെ ഈ പ്രവർത്തനം കൂടുതലായി നടക്കുന്നത് .

കിഡ്നിയിൽഅതുകൊണ്ടാണ് അതുകൊണ്ടാണ് ഉള്ളവർക്ക് കിഡ്നിയിൽ സ്റ്റോൺ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. അതിൽ 70% വും കിഡ്നി റിലേറ്റഡ് ആയിരിക്കും അതിൽ 30% നമ്മുടെ കുടലുകളിൽ വച്ച് ഉണ്ടാകുന്ന മലത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നതായിരിക്കും.യഥാർത്ഥത്തിൽ എല്ലാവരും കരുതിയിരിക്കുന്നത് മട്ടൻ ബീഫ് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടാണ് ഈ ഒരു കൂടുന്നത് എന്ന് എന്നാണ് യഥാർത്ഥത്തിൽ അതല്ല കാരണം മട്ടനും ബീഫും ചിലപ്പോൾ മാത്രമാണ് നമ്മൾ കഴിക്കുന്നത്.

സ്ഥിരമായി കഴിക്കുന്ന അരിയാഹാരങ്ങളിലൂടെയാണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിലെ അമിതമായി കൂടുതൽ എത്തുന്നത് എന്നതാണ് ഇപ്പോൾ പഠനങ്ങൾ സൂചിപ്പിക്കുന്നത്.യൂറിക്കാസിഡ് അടങ്ങിയ ഭക്ഷണങ്ങളിൽ മാത്രമല്ല അമിതമായി കലോറി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾഇതുമൂലം അമിതമായി ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും ഇത്തരത്തിലുള്ള ഗ്ലൂക്കോസ് മൂലം നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *