പാറ്റ ശല്യം അതിരൂക്ഷമായിരിക്കുന്ന ആളുകളായിരിക്കും നമ്മളിൽ പലരും എന്നാൽ നമ്മുടെ വീടുകളിൽ എന്തൊക്കെ ചെയ്താലും പാറ്റ വന്നുകൂടുന്ന ഒരു അവസ്ഥ നമുക്ക് ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്.എന്തൊക്കെ ചെയ്താലും നമ്മുടെ വീട്ടിൽ നിന്ന് പാറ്റ പോകാത്ത ഒരു അവസ്ഥഉണ്ട് എങ്കിൽ നമുക്ക് ഉപകാരപ്രദമാകുന്ന ഈ വീഡിയോ നമുക്ക് കാണാം.
രണ്ട് രീതിയിലാണ് പാറ്റകളെ ഓടിക്കുന്നതിന് വേണ്ടി ഇതിൽ പറയുന്നത് ഒന്ന്ബേക്കിംഗ് സോഡ ഉപയോഗിച്ചുകൊണ്ടാണ് മറ്റൊന്ന് ബോറിക്കാസിഡ് ഉപയോഗിച്ചുകൊണ്ടാണ് ബോറിക്കാസിഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു രണ്ടാഴ്ച കൊണ്ട് തന്നെ നമ്മുടെ വീട്ടിലുള്ള മാറ്റങ്ങളെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും എന്നാൽ ഇത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വസ്തുവാണ്.
ബോറിക്കാസിഡ് അതുകൊണ്ടുതന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക അതുപോലെതന്നെ ഉപയോഗിച്ച് ആണ് എങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള പാറ്റകളെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും അല്പം ബേക്കിംഗ് സോഡ എടുക്കുക ഇതിലേക്ക് പഞ്ചസാര മിക്സ് ചെയ്തു നമ്മുടെ കബോർഡുകളിലും മറ്റും വിതറിയിടുക അതുപോലെതന്നെ ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും പഞ്ചസാരയും മിക്സ് ചെയ്ത് പാത്രം നമ്മുടെ അടുക്കളയിൽ വയ്ക്കുക.
ഇത് എല്ലാം തന്നെ നമ്മുടെ അടുക്കളയിൽ നിന്ന് പാറ്റയെ ഒഴിവാക്കുവാൻ ആയിട്ട് സഹായിക്കുന്ന മാർഗമാണ്. ഈ ബേക്കിംഗ് സോഡ പാറ്റകൾ കഴിച്ച് വയറു വീർത്ത് പൊട്ടി പോകും എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് ബേക്കിംഗ് സോഡാ പഞ്ചസാരയും ഉപയോഗിച്ചുകൊണ്ട് പാറ്റയെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.