If men eat 4 almonds daily
If men eat 4 almonds daily : ആരോഗ്യസംരക്ഷണത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു ഭക്ഷണപദാർഢ്യം ബദാം എന്നത് സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും കുട്ടികൾക്കായാലും ആർക്കുവേണമെങ്കിലും ബന്ധം കഴിക്കാൻ സാധിക്കും ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഒത്തിരി കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതാണ് പുരുഷന്മാർ ബദാം കഴിക്കുന്നത് .
കൊണ്ട് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം പലവിധത്തിലാണ് ഇത് പുരുഷന്മാരെ വളരെയധികം സഹായിക്കുന്നത് ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് പ്രായമേറും ദൂരം പുരുഷന്മാരിൽ പുരുഷ ഹോർമോണ അഥവാ ടെസ്റ്റ് സ്റ്റിറോൺ ഹോർമോൺ കുറയും. ഇതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ബദാം എന്നത് .
ബദാം ദിവസം മൂന്നോ നാലോ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ് അതുപോലെ തന്നെ പുരുഷ ശരീരത്തിലും മസ്സലുകൾ ഉണ്ടാകുന്നതിനും ഇത് വളരെയധികം നല്ലതാണ് . പുരുഷ ലൈംഗിക ശേഷിയിലേക്കുള്ള നല്ലൊരു വഴിയാണ് ബദാം പുരുഷ ഹോർമോൺ ഉത്പാദനത്തിന് ഇത് വളരെയധികം സഹായിക്കും മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. സ്ത്രീകളെക്കാളും പുരുഷന്മാർക്കും ഹൃദയപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഹൃദയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൊളസ്ട്രോൾ ഉൽപാദനം നല്ല രീതിയിൽ നടക്കുന്നതിനും അതായത് നല്ല കൊളസ്ട്രോൾ ശരീരത്തിൽ വർധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിക്കും. ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുന്നതിനും സഹായിക്കും ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബിജു പ്രോട്ടീൻ മാഗനൈസ് കോപ്പർ എന്നിവയെല്ലാം ഇത് ആരോഗ്യത്തിന് ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Malayali Corner
summary : If men eat 4 almonds daily