മഴക്കാലം വന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് നമ്മുടെ ചവിട്ടികൾ കഴുകുക എന്നുള്ളത് ചവിട്ടി എപ്പോഴും ചെളി പിടിച്ച് വളരെയധികം നാശമാകുന്ന ഒരു അവസ്ഥ ഉണ്ടാകുന്ന ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ ഇത് വളരെ പെട്ടെന്ന് തന്നെ കഴുകി വൃത്തിയാക്കിയിട്ടില്ല എങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ ഇത് കേടാവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് ഇത് എങ്ങനെ എളുപ്പത്തിൽ കഴുകാം എന്നതിനെക്കുറിച്ച്.
വളരെയധികം തലമുണ്ടാക്കുന്ന വീട്ടമ്മമാർക്ക് ഇത് ഏറ്റവും നല്ല എളുപ്പത്തിൽ ചവിട്ടികൾ കഴുകി വൃത്തിയാക്കുന്നതിന് ഉള്ള ഒരു മാർഗ്ഗമാണ് ഇതിലൂടെ പറയുന്നത് അതോടൊപ്പം തന്നെ നമ്മൾ കിച്ചനിൽ ഉപയോഗിക്കുന്ന ടവലുകൾ എപ്പോൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കാറില്ല അതിലെ എണ്ണമിഴിക്ക് അല്ലെങ്കിൽ ഒരു വഴുവഴുപ്പ് പോലുള്ള ഒരു പ്രശ്നം നമുക്ക് എപ്പോഴും ഉണ്ടാകാറുണ്ട്.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പറഞ്ഞുതരുന്നു വളരെ എളുപ്പത്തിൽ നമുക്ക് വളരെ ക്ലീൻ ചെയ്തു വൃത്തിയാക്കി എടുക്കുവാനും സാധിക്കും ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇതിനായി ഒരു പാത്രം എടുക്കുക ആ പാത്രത്തിലേക്ക് അല്പം വെള്ളം ചൂടാക്കാൻ വയ്ക്കുക ഇതിലേക്ക് സോപ്പുപൊടി ചേർക്കുക നന്നായി ചൂടായി വരുന്ന സമയത്ത് നമ്മൾ കിച്ചണിൽ ഉപയോഗിക്കുന്ന ടവലുകൾ ഇതിലേക്ക് നല്ലതുപോലെ ഇറക്കി വയ്ക്കുക.
നല്ലതുപോലെ തിളച്ചതിനു ശേഷം അല്പം ബേക്കിംഗ് സോഡാ ലോ ഫ്ലെയിമിൽ ഇട്ടുകൊടുത്തു നന്നായി ഇളക്കിയെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നമ്മുടെ തുണികളിൽ നിന്നുള്ള അഴുക്കുകൾ ഇതിലേക്ക് ഇറങ്ങിവരുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിൽനിന്ന് ഈ തുണി എടുത്ത് നോർമൽ വെള്ളത്തിൽ കഴുകി ഉണക്കി നമുക്ക് പെട്ടെന്ന് തന്നെ ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും. ചവിട്ടി കഴുകുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.