സന്ധിവേദനവും നീർക്കെട്ടും നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ ഇതാ ഒരു പരിഹാരം

പലരുടെയും ഒരു ധാരണ സന്ധിവാതം വരുന്നത് വളരെ പ്രായമായ ആളുകളിൽ മാത്രമാണ് എന്നാണ് എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പക്കാരിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു.സന്ധികളിൽ അനുഭവപ്പെടുന്ന അസഹനീയം ആയിട്ടുള്ള ഒരു വേദന ആണ് ഇത് ഇത് കൂടാതെ സന്ധികളിലെ വീക്കം മുറുമുറുക്കം തരിപ്പ് ഇവയൊക്കെ സന്ധിവാതത്തോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങളാണ്.

   

സന്ധിവാതം ഒന്നോ അതിലധികമോ സന്ധികളെ ഒരേസമയം ബാധിച്ചേക്കാവുന്ന ഒരു പ്രശ്നം കൂടി ആണ് ഇത്.അങ്ങനെ സന്ധിവാതം വന്നു കഴിഞ്ഞാൽ ഇത് ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയില്ല എന്നാണ് പലരും കരുതിവച്ചിരിക്കുന്നത് സന്ധിവാതം ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കുന്ന നിരവധി ഔഷധസസ്യങ്ങൾ ആയുർവേദത്തിൽ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം.

നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗമാണ് സന്ധിവാതം.ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം ഏത് പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ഈ രോഗം വരാവുന്നതാണ്.കാലത്ത് കുട്ടികളിൽ പോലും ചിലപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു എന്ന് തുടങ്ങിയിട്ടുണ്ട്. ഓരോ സന്ധിവാതത്തിലും പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാൽ സ്ഥിരമായി ചില ലക്ഷണങ്ങൾ ഇതൊക്കെ ആണ്.ഇടവിട്ടുള്ള പനി തൊലിയിൽ പാടുകൾ നടുവേദന.

സന്ധികളിൽ വേദന മുതലായവ പൊതുവേ ശ്രദ്ധിക്കേണ്ടതാണ് കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുകിൽ ഇരിക്കുവാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സർവ്വസാധാരണമായി കണ്ടുവരുന്ന ലക്ഷണങ്ങളിൽ ചിലതാണ്.ഇത്തരത്തിലുള്ള സന്ധിവാതത്തെ ലക്ഷണങ്ങളെ കുറിച്ചും ചികിത്സകളെക്കുറിച്ച് അതിനു പ്രതിവിധികളെ കുറിച്ചും എല്ലാം തന്നെ ഡോക്ടർ വിശദമായി തന്നെ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.