കുനിഞ്ഞ് നടുവൊടിക്കാതെ എത്ര കാടുപിടിച്ച മുറ്റവും എളുപ്പത്തിൽ വൃത്തിയാക്കാം.

നാമോരോരുത്തരും വീടിന്റെ ഉൾവശം വൃത്തിയാക്കുന്നതുപോലെ തന്നെ വീടിന്റെ പുറംവശവും എന്നും വൃത്തിയാക്കുന്നവരാണ്. അത്തരത്തിൽ പലപ്പോഴും നമ്മുടെ വീട്ടിലും പരിസരത്തും ഉണ്ടാകുന്ന എല്ലാത്തരത്തിലും പുല്ലുകളും നാം പറിച്ചു കളയാറുണ്ട്. എന്നാൽ പറിച്ചു കളയും തോറും ഇത്തരത്തിലുള്ള പുല്ലുകൾ വീണ്ടും വീണ്ടും പറമ്പുകളിൽ വന്ന് നിറയുകയും വീണ്ടും അവ പറിച്ചു കളയേണ്ടി വരികയും ചെയ്യുന്നു. ഇത്തരത്തിൽ പുല്ല് പറിക്കണമെങ്കിൽ വളരെയധികം.

   

ബുദ്ധിമുട്ടേണ്ടത് ആയിട്ടുണ്ട്. കുമ്പിട്ട് ഇരുന്നോ അല്ലെങ്കിൽ കുമ്പിട്ട് നിന്നുകൊണ്ടോ വേണം സകല പുല്ലുകളും പറിച്ചെടുക്കാൻ. ചിലർ പുല്ല് പറിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുല്ലിൽ ഏറ്റവും ആദ്യം കീടനാശിനികൾ തെളിച്ചു അത് കരിയിക്കും. പിന്നീട് അത് എളുപ്പത്തിൽ പറിച്ചെടുക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ പുള്ളികളിൽ കീടനാശിനികൾ തെളിയിക്കുമ്പോൾ മണ്ണിനും മനുഷ്യനും അത് ഒരുപോലെ.

കേടാണ്. അതിനാൽ തന്നെ ഈയൊരു രീതി ഒട്ടും അനുയോജ്യമല്ല. എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വീടിന് ചുറ്റുമുള്ള എല്ലാ പുല്ലും പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഇതിൽ പറയുന്നത് പോലെ പുല്ലു പറക്കുകയാണെങ്കിൽ ഒരു കാരണവശാലും നമുക്ക് ഇരുന്നു പറക്കേണ്ടി വരികയോ കുമ്പിട്ട് പറക്കേണ്ടി വരികയോ ഇല്ല.

വളരെ എളുപ്പത്തിലും വളരെയധികം സമയം സേവ് ചെയ്തിട്ടും ഈയൊരു മാർഗ്ഗത്തിൽ പുല്ല് പറിച്ചെടുക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു ചെറിയ മരക്കഷണവും രണ്ടു സ്ക്രൂവും ഒരു ആക്സോ ബ്ലേഡ് മതി. ഈ ആക്സോ ബ്ലേഡിന്റെ മൂർച്ചയിൽ എല്ലാ പുല്ലും നമുക്ക് ഈസിയായി നിന്നുകൊണ്ട് തന്നെ പങ്കെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.