എത്ര പൂക്കാത്ത ചെടിയും പൂത്തുലയാൻ ഇതൊന്നു സ്പ്രേ ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികളാണ് നട്ടുവളർത്താറുള്ളത്. പൂച്ചെടികൾ പച്ചക്കറി ചെടികൾ എന്നിങ്ങനെ ഒട്ടനവധി ചെടികൾ നമ്മുടെ വീടുകളിൽ മുൻവശത്തും പിൻവശത്തുമായി നാം നട്ടുവളർത്താറുണ്ട്. അത്തരത്തിൽ ഏതൊരു വീട്ടിലും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് റോസ് ചെടി. മഞ്ഞ ചുവപ്പ് വെള്ള എന്നിങ്ങനെ പല നിറത്തിലുള്ള റോസ് ചെടികളും നാം നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിച്ചു വളർത്താറുണ്ട്.

   

ഇത്തരത്തിൽ റോസ് ചെടികൾ നട്ടുപിടിപ്പിച്ചു വളർത്തുമ്പോൾ പലപ്പോഴും നാം നേരിടുന്ന ഒരു പ്രശ്നമാണ് അതിൽ പൂക്കൾ ഉണ്ടാകാതിരിക്കുക എന്നുള്ളത്. എത്ര തന്നെ വെള്ളവും വളവും എല്ലാം ഇട്ടുകൊടുത്താലും ശരിയായ വണ്ണം അത് പൂക്കാതെ ഇരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ രാസപദാർത്ഥങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വളങ്ങളാണ് നാം ഉപയോഗിക്കാറുള്ളത്. ഇത് മണ്ണിനെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാക്കുക.

അതിനാൽ തന്നെ മണ്ണിനെ ഒട്ടും ദോഷകരമല്ലാത്തതും അതുപോലെ തന്നെ ചെടികളിൽ കുലകുത്തി പൂക്കളും കായ്കളും ഉണ്ടാകുന്നതിന് വേണ്ടിയും നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ മാജിക് ഫെർട്ടിലൈസർ ആണ് ഇതിൽ കാണുന്നത്. ഫെർട്ടിലൈസർ ഉണ്ടാക്കി ഉപയോഗിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് റോസിന്റെ ചെടികളിൽ പൂക്കൾ ഇട്ടു തുടങ്ങുമ്പോൾ ആ കൊമ്പ് ഒരു കമ്പി ഉപയോഗിച്ച് കെട്ടി നിർത്തേണ്ടതാണ്. എന്നാൽ മാത്രമേ ശരിയായ വണ്ണം അത് പൂത്തു നിൽക്കുകയുള്ളൂ. അതുപോലെ തന്നെ പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ ആ ഭാഗം കട്ട് ചെയ്ത് കളയേണ്ടതുമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.