മഴക്കാലമായ കൂടുതലും വീടുകളിൽ ഒരു ശല്യം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും കൊതുക് ശല്യം അതുപോലെ തന്നെ ഈച്ചശല്യം എന്നിവ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഒരു കിടിലൻ മാർഗ്ഗം സ്വീകരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒട്ടുമിക്ക ആളുകളും കൊതുക് ശല്യം അതുപോലെതന്നെ ഈച്ച എന്നിവ തുരുത്തി ഓടിപ്പിക്കുന്നതിന് വേണ്ടി ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് .
എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ചിലപ്പോൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനെ കാരണമാകും. അതുകൊണ്ട് തന്നെ നമുക്ക് കൊതുക് ശല്യം ഈച്ച ശല്യം എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. നമ്മുടെ വീട്ടിലുള്ള കടുക് ഉപയോഗിച്ച് നമുക്ക് കൊതുക് ഈച്ച അതുപോലെതന്നെ എലി പെരുച്ചാഴി ശല്യം പൂർണമായും ഒഴിവാക്കുന്നതിന് സാധിക്കുന്നതാണ്. രണ്ട് ടീസ്പൂൺ കടുക് ആണ് ഇതിന് വേണ്ടത്.
ഏകദേശം രണ്ട് ടീസ്പൂൺ മതി അതുകൊണ്ടുതന്നെ നമുക്ക് ഒന്ന് ഇടിച്ചു എടുത്താൽ മതിയാകും മിക്സിയുടെ ജാറിൽ ഇടുമ്പോൾ കൂടുതൽ എടുക്കേണ്ടിവരും അതുകൊണ്ടാണ് ഇത്തരത്തിൽ ഇടിച്ചു എടുക്കുന്നത്. ഒരുപാട് നൈസ് ആകേണ്ട ആവശ്യമില്ല ഒന്ന് എടുത്താൽ മതിയാകും. ഇനി നമുക്ക് ഒരു ബൗളോ അല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രമോ എടുക്കാം ഉപയോഗിക്കാത്ത പാത്രങ്ങൾ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിലേക്ക് 2 ടീസ്പൂൺ കടുക് പൊടിച്ചതും അതുപോലെ തന്നെ ഒരു പാറ്റ ഗുളിക പൊടിച്ചതും ആണ് ചേർത്തു കൊടുക്കേണ്ടത്.
മാത്രമല്ല അതിലേക്ക് ഡിഷ് വാഷിംഗ് ചേർത്തു കൊടുക്കേണ്ടത്. അതിനുശേഷം നമുക്ക് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒന്നുകിൽ തുണിയിൽ അല്ലെങ്കിൽ ടിഷ്യു പേപ്പറിലെ ഇത് നന്നായി ഒന്ന് തേച്ചു കൊടുത്ത് പല്ലി വരാൻ സാധ്യതയുള്ളിടത്ത് വയ്ക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.