ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. അതിൽ മുഖ്യമായും മുന്നിൽ നിൽക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജും കാർബോഹൈഡ്രേറ്റ് ആണ് എന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.അതിനു പകരമായിട്ട് പലപ്പോഴും നമ്മുടെ മുന്നിലേക്ക് വരുന്ന ഒരു പട്ടി എന്ന് പറയുന്നത് മാംസ്യമാണ്.
പലരുടെയും വിചാരം മാംസയും എന്നത് എല്ലാ അസുഖങ്ങൾക്കും ഒരേ രീതിയിലുള്ള പ്രോട്ടീൻ ആണ് എന്നുള്ളതാണ്.അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീൻ നമ്മൾ കഴിക്കുകയാണെങ്കിൽ അത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഉദഗം എന്നാണ് നമ്മുടെ തെറ്റിദ്ധാരണ.എന്നാൽ ഓരോ പ്രോട്ടീനും ഓരോ തരത്തിലുള്ള സ്രോതസ്സാണ് നൽകുന്നത് അത് ഓരോ തരത്തിലുള്ള രോഗത്തിന് വേണ്ടിയിട്ടാണ്.
ഉപയോഗിക്കുന്നത്.ഉദാഹരണത്തിന് പ്രോട്ടീന് പലതരത്തിലുണ്ട് പ്രോട്ടീൻ നൽകുന്ന സ്രോതസ്സുകളും പലതരത്തിലാണ്.പക്ഷേ പ്രോട്ടീൻ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് മത്സ്യം മാംസവും മുട്ടയും റെഡ് മീറ്റും അതുപോലെ ബീഫും ബീഫിന്റെ ലിവറുംപ്രോട്ടീൻ പൗഡർ എന്നിവയ്ക്ക് ആയിരിക്കും ഇങ്ങനെ പലതരത്തിലുള്ള പ്രോട്ടീൻ ലഭ്യമാകുന്നവയുണ്ട്.ഇത് പ്രോട്ടീനാണ് നമ്മൾ സ്വീകരിക്കേണ്ടത് എന്നത് നമുക്ക് വളരെയധികം കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും.
ഇത് നമ്മൾ മനസ്സിലാക്കേണ്ടത് ഈ പ്രോട്ടീൻ എന്ന് പലപ്പോഴുംഅതിന്റെ കൂടെ അടങ്ങിയിട്ടുള്ള മറ്റുള്ള മൈക്രോസോ എന്ന് വിളിക്കുന്ന കാര്യങ്ങൾ കൂടി ചേർന്നിട്ടുള്ളതാണ്. കോ ഫാക്ടേഴ്സ് എന്നിവയാണ് ഈ കോ ഫാക്ടേഴ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.അമിനോ ആസിഡുകൾ അല്ലെങ്കിൽ ബയോ ഫ്ലേവേഴ്സ് എന്ന ഘടകം അല്ലെങ്കിൽ വൈറ്റമിൻ ഡിയുടെ ലഭ്യത എന്നിവയൊക്കെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..