How to Grow Long and thicken Hair
How to Grow Long and thicken Hair : മുടി വളർച്ചയുടെ കാര്യത്തിൽ വളരെയധികം ആശങ്കപ്പെടുന്നവർ ഇന്ന് വളരെയധികം ആണ് അതായത് നല്ല രീതിയിൽ മുടി വളരുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ഇതിനെല്ലാം ഫലം ലഭിക്കാതെ ചിലപ്പോൾ വിപരീത ഫലം ലഭിക്കുന്നതിലൂടെ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവർ വളരെ അധികമാണ്.
നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് മുടിയെ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും സാധ്യമാക്കുന്നതാണ്. മുടി കൊഴിയാതിരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ളഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും.
എന്നാൽ ഒത്തിരി പാർശ്വഫലങ്ങൾ നേരിടുന്നത് മൂലം വളരെയധികം വിഷമം അനുഭവിക്കുന്നവരും ആയിരിക്കും എന്നാൽ മുടി വളർച്ച ഇരട്ടിയാക്കുന്നതിന് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങളുണ്ട് ഇത്തരം മാർഗങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. മുടി സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ഉപയോഗിക്കുന്നത് കേസ് സംരക്ഷണത്തിന് വളരെയധികം ആയിട്ടുള്ള ഒന്നാണ് നെല്ലിക്ക കഴിക്കുന്നത് അതുപോലെ തന്നെ നെല്ലിക്ക പൊടി ഉപയോഗിച്ച് .
പലതരത്തിലുള്ള ഹെയർ പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കുന്നത് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച നല്ല രീതിയിൽ നടക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Lillys Natural Tips
summary : How to Grow Long and thicken Hair