അടുക്കളയിലെ ഒരു താരം തന്നെയാണ്ഫ്രിഡ്ജ് എന്ന് പറയുന്നത് ഫ്രിഡ്ജിന് വളരെയധികം അശ്രദ്ധയോടെ കൂടി കൈകാര്യം ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് എളുപ്പത്തിൽ നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനും ഫ്രിഡ്ജിൽ വയ്ക്കുന്ന സാധനങ്ങൾ എങ്ങനെയാണ് വയ്ക്കേണ്ടത് എന്നതിനെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോ പറയുന്നുഅതുപോലെതന്നെ അടുക്കളയിൽ നമ്മൾ ചെയ്യേണ്ട ചില ടിപ്പുകളും ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന എണ്ണ പലപ്പോഴും നമ്മുടെ കയ്യിൽ തട്ടി താഴെ പോകാറുണ്ട് എന്നാൽ ഇത് എത്ര തുണി വെച്ച് തുടച്ചാലും അത് വൃത്തിയാക്കാറില്ല ഇങ്ങനെ നല്ലതുപോലെ വൃത്തിയാക്കുന്നതിന് വേണ്ടി അല്പം ഗോതമ്പ് പൊടി എണ്ണ പോയ ഭാഗത്ത് വിതറി തുടച്ചെടുക്കുകയാണ് എങ്കിൽ നല്ല രീതിയിൽ ഇതിന്റെ എണ്ണമയം എല്ലാം മാറി അത് തെന്നൽ മാറി നമുക്ക് നല്ല വൃത്തിയായി ലഭിക്കുകയും ചെയ്യുന്നു.
മറ്റൊരു ടിപ്പ് എന്നു പറയുന്നത് നമ്മൾ സോസ് തക്കാളി സോസ് നമ്മൾ ഉപയോഗിക്കാറുണ്ട് അത് ആ കുപ്പി നമ്മൾ പലപ്പോഴും അലക്ഷമായി വലിച്ചെറിയുകയാണ് പതിവ് എന്നാൽ ഈ കുപ്പിയിലേക്ക് നമ്മുടെ സ്വർണാഭരണങ്ങൾ ഇട്ട് അല്പം വെള്ളം ഒഴിച്ച് ഒന്ന് ഷേക്ക് ചെയ്ത് എടുത്തു കഴിഞ്ഞാൽ സ്വർണാഭരണങ്ങൾ നല്ലതുപോലെ തന്നെ നമുക്ക് വൃത്തിയായി ലഭിക്കുന്നു.
ഇതുപോലെതന്നെ നമ്മുടെ ഫ്രിഡ്ജിൽ നമ്മൾ വയ്ക്കുന്ന സാധനങ്ങൾ എല്ലാം തന്നെ പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ചുകൊണ്ട് നമ്മൾ റാപ്പ് ചെയ്തു ഉപയോഗിക്കുകയാണ് എങ്കിൽ നല്ല വൃത്തിയിലും നല്ല ഫ്രഷ് ആയി നമുക്ക് പച്ചക്കറികളും ഫ്രൂട്ട്സും എല്ലാം ലഭിക്കുന്നു.ഇത്തരത്തിൽ ഫ്രിഡ്ജിൽ നമ്മൾ ഉപയോഗിക്കേണ്ട രീതികളും മറ്റും പറഞ്ഞുതരുന്ന ഈ വീഡിയോ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.