പ്യൂറിൻ എന്ന പ്രോട്ടീൻ ദഹനപ്രക്രിയയിലൂടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. ഈ പ്രക്രിയയിൽ എന്തെങ്കിലും ഒരു മാറ്റങ്ങൾ സംഭവിക്കുമ്പോഴാണ് യൂറിക്കാസിഡ് അളവ് നമ്മുടെ ശരീരത്തിന് വളരെയധികം കൂടുന്നത്.ഇതിനുപുറമെ യൂറിക്കാസിഡ് കൃത്യമായി അലിഞ്ഞു മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നില്ല എങ്കിലും നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാസർകോട് നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ നമുക്കുണ്ടാകുന്ന സന്ധിവേദന വളരെ വലുതാണ് ആ വേദന നമുക്ക് പിടിച്ചുനിർത്തുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടാണ്. കാലിൽ വേദന എന്നു പറഞ്ഞുകൊണ്ടാണ് നമ്മൾ പലപ്പോഴും ഡോക്ടറുടെ അടുത്തേക്ക് ചെല്ലുന്നത് അവിടെ ചെന്ന് നമ്മൾ പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുമ്പോൾ നമുക്ക് യൂറിക്കാസിഡ് കൂടുതലാണ് എന്ന് അറിയുന്നു പിന്നീട് അവിടുന്ന് അങ്ങോട്ട് നമ്മൾ യൂറിക്കാസിഡ് കുറയ്ക്കുവാൻ ആയിട്ട് .
നമ്മൾ ചെയ്യുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ചിലപ്പോൾ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കാറുണ്ട്. ഇന്നത്തെ കാലത്ത് യൂറിക്കാസിഡ് വളരെ അധികം കൂടിയ ആളുകൾ വളരെ കൂടുതലാണ് ഇതിന് കാരണം നമ്മുടെ ജീവിതശൈലിയും നമ്മുടെ ഭക്ഷണരീതികളും ഒക്കെ തന്നെയാണ് ഇതെല്ലാം തന്നെ മാറ്റിയെടുത്താൽ തന്നെ നമുക്ക് യൂറിക്കാസിഡ് ഒഴിവാക്കിക്കൊണ്ട് .
നമുക്ക് നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ട് നമുക്ക് സാധിക്കും. യൂറിക്കാസിഡ് വരാതെ എങ്ങനെ നോക്കാം വന്നവർ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നും യൂറിക്കാസിഡ് ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നും ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.